View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെള്ളത്തിലെഴുതിയ ...

ചിത്രംഅവനോ അതോ അവളോ (1979)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനബിച്ചു തിരുമല
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംവാണി ജയറാം

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Vellathilezhuthiya rekhapole
vellathil sookshicha manju pole
anubhoothikalute aayiramaayiram
aakaashakkottakal thakarnnupoy
swapnam polinjupoyi.....
vellathilezhuthiya rekhapole
vellathil sookshicha manju pole...

maanamariyaathe meghamariyaathe
maarichorinjirunnu ennum
manassu poothirunnu..
(maanamariyaathe.....)
akam kaanum munpe anuraaganaatakathin....
thirasheela veenellaamavasaanichu....
thirasheela veenellaamavasaanichu....
vellathilezhuthiya rekhapole
vellathil sookshicha manju pole...

theeramariyaathe maalini ariyaathe
thoni marinjupoyi chuttum
thamassu veenupoyi
(theeramariyaathe...)
ashanipaatham kondu murivettu pitayunnu....
aanjaanju kothunnu karinaagangal....
aanjaanju kothunnu karinaagangal....
(vellathilezhuthiya rekhapole......)
 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

വെള്ളത്തിലെഴുതിയ രേഖപോലെ
വെയിലത്തു സൂക്ഷിച്ച മഞ്ഞുപോലെ
അനുഭൂതികളുടെ ആയിരമായിരം
ആകാശക്കോട്ടകൾ തകർന്നു പോയി
സ്വപ്നം പൊലിഞ്ഞു പോയി

മാനമറിയാതെ മേഘമറിയാതെ
മാരി ചൊരിഞ്ഞിരുന്നൂ - എന്നും
മനസു പൂത്തിരുന്നൂ
അരങ്ങു കാണും മുമ്പേ അനുരാഗനാടകത്തിൻ
തിരശീല വീണെല്ലാം അവസാനിച്ചു

തീരമറിയാതെ ആഴിയറിയാതെ
തോണി മറിഞ്ഞു പോയി - ചുറ്റും
തമസു വീണു പോയി
അശനിപാതംകൊണ്ടു മുറിവേറ്റ ഹൃദയത്തിൽ
ആഞ്ഞാഞ്ഞു കൊത്തുന്നു കരിനാഗങ്ങൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളിമേഘം ചേല ചുറ്റിയ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തുളസീവനം വിരിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വാസനച്ചെണ്ടുകളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം കെ അര്‍ജ്ജുനന്‍