Vellichilankayaninjumkondoru ...
Movie | Kaattuthulasi (1965) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | MS Baburaj |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jayasree Thottekkat Velli chilankayaninjum kondoru pennu Valluvanaadan pennu ente Valli kudilin ullil innale virunnu vannu Veruthe virunnu vannu Velli chilankayaninjum kondoru pennu Kaathilola thakkayaninju kallu maala maarilaninju Kanni mannil kaal viral kondaval kalam varachu Oh .kalam varachu Velli chilankayaninjum kondoru pennu Naanamengum potti virinju naavil ninnum muthu kozhinju Karalinullil kanmuna kondaval kavitha kurichu Oh .kavitha kurichu Velli chilankayaninjum kondoru pennu Kaatu vannu kikkili kootti kaattu kaitha kannukal pothi Oh.oh. (kaatu vannu) Maan kidaave nee maathramenthinu maranju ninnu Enthe maranju ninnu (velli chilanka) | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ് വള്ളുവനാടന്‍ പെണ്ണ് എന്റെ വള്ളിക്കുടിലിന്നുള്ളിലിന്നലെ വിരുന്നു വന്നു വെറുതെ വിരുന്നു വന്നു (വെള്ളി ) കാതിലോല തക്കയണിഞ്ഞ് കല്ല്മാല മാറിലണിഞ്ഞ് കന്നിമണ്ണില്‍ കാല്‍വിരല്‍ കൊണ്ടവള്‍ കളം വരച്ചു ഓ ഓ..കളം വരച്ചു (വെള്ളി) നാണമെങ്ങും പൊട്ടിവിരിഞ്ഞു നാവില്‍ നിന്നും മുത്തുകൊഴിഞ്ഞു കരളിനുള്ളില് കണ്മുന കൊണ്ടവള്‍ കവിത കുറിച്ചു ഓ ഓ..കവിത കുറിച്ചു (വെള്ളി ) കാറ്റ് വന്നു കിക്കിളി കൂട്ടി കാട്ടുകൈത കണ്ണുകള്‍ പൊത്തി ഓ .ഓ. (കാറ്റ് വന്നു) മാന്‍ കിടാവേ നീ മാത്രമെന്തിനു മറഞ്ഞു നിന്നൂ എന്തേ മറഞ്ഞു നിന്നു (വെള്ളി) |
Other Songs in this movie
- Inakkuyile Inakkuyile [Thulasi Thulasi Vili Kelkoo]
- Singer : PB Sreenivas | Lyrics : Vayalar | Music : MS Baburaj
- Gangayaarozhukunna
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj
- Manchaadikkilimaina
- Singer : KJ Yesudas, Jikki (PG Krishnaveni) | Lyrics : Vayalar | Music : MS Baburaj
- Aaraaro Aaraaro
- Singer : Jikki (PG Krishnaveni) | Lyrics : Vayalar | Music : MS Baburaj
- Naalumozhikuravayumaay
- Singer : Jikki (PG Krishnaveni) | Lyrics : Vayalar | Music : MS Baburaj
- Sooryakaanthi
- Singer : S Janaki | Lyrics : Vayalar | Music : MS Baburaj
- Thinthaare Thinthaare
- Singer : LR Eeswari, MS Baburaj, Chorus, CO Anto | Lyrics : Vayalar | Music : MS Baburaj