Thinthaare Thinthaare ...
Movie | Kaattuthulasi (1965) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | MS Baburaj |
Singers | LR Eeswari, MS Baburaj, Chorus, CO Anto |
Lyrics
Lyrics submitted by: Samshayalu Thinthaare Thinthaare theyyakkam theyyakkam theyyakkam kaattilu thithaiyennoru pookkalam karimalathevarkku kaavadiyattam kaavilammaykku theeyaattam kaattukannikku poothirunaalu kaarthikanaalu kaarthikanaalu kaavilu vaazhunna thamburan vannu penninu perittu penninu perittu vellottu vayikkuda thullichu thullichu penninu perittu-hoy raavu vaazhana thambiran vannu penninekkulippich-hoy vaalkkannezhuthich kasthooritheppichu vaakappoo choodichu. | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തിന്താരെ തിന്താരെ തെയ്യക്കം തെയ്യക്കം തെയ്യക്കം കാട്ട്ലു തിത്തൈയെന്നൊരു പൂക്കാലം കരിമലത്തേവര്ക്കു കാവടിയാട്ടം കാവിലമ്മയ്ക്കു തീയാട്ടം കാട്ടുകന്നിക്കു പൂത്തിരുനാള് കാര്ത്തികനാള് കാര്ത്തികനാള് കാവില്‍ വാഴുന്ന തമ്പുരാന് വന്നു പെണ്ണിനു പേരിട്ടു പെണ്ണിനു പേരിട്ടു വെള്ളോട്ടു വായ്ക്കുട തുള്ളിച്ചു തുള്ളിച്ചു പെണ്ണിന്നു പേരിട്ടു രാവുവാഴണ തമ്പിരാന് വന്നു പെണ്ണിനെക്കുളിപ്പിച്ച്. ഹോയ് വാല്ക്കണ്ണെഴുതിച്ച് കസ്തൂരി തേപ്പിച്ചു വാകപ്പൂ ചൂടിച്ചു |
Other Songs in this movie
- Inakkuyile Inakkuyile [Thulasi Thulasi Vili Kelkoo]
- Singer : PB Sreenivas | Lyrics : Vayalar | Music : MS Baburaj
- Gangayaarozhukunna
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj
- Manchaadikkilimaina
- Singer : KJ Yesudas, Jikki (PG Krishnaveni) | Lyrics : Vayalar | Music : MS Baburaj
- Vellichilankayaninjumkondoru
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Aaraaro Aaraaro
- Singer : Jikki (PG Krishnaveni) | Lyrics : Vayalar | Music : MS Baburaj
- Naalumozhikuravayumaay
- Singer : Jikki (PG Krishnaveni) | Lyrics : Vayalar | Music : MS Baburaj
- Sooryakaanthi
- Singer : S Janaki | Lyrics : Vayalar | Music : MS Baburaj