Aaraamadevathamaare ...
Movie | Prabhu (1979) |
Movie Director | Baby |
Lyrics | Ettumanoor Sreekumar |
Music | Shankar Ganesh |
Singers | S Janaki |
Lyrics
Added by jayalakshmi.ravi@gmail.com on July 25, 2010 ആ....ആ.... ആരാമദേവതമാരേ അസുലഭ സുരഭില വസന്തമായിരം അണിയിച്ചൊരുക്കിയില്ലേ ഇതുവരെ അണിയിച്ചൊരുക്കിയില്ലേ ഞാനും എൻ നാഥനും... ഞാനും എൻ നാഥനും മധുവിധുനാളിൽ വരുമെന്നറിയില്ലേ....വരുമെന്നറിയില്ലേ.... (ആരാമദേവതമാരേ...) വർണ്ണമഹോൽസവ വീഥിയൊരുക്കി മാനം നില്ക്കുന്നു നീളെ നിഴലിൻ വള്ളിക്കുടിലിൽ യാമിനി നില്ക്കുന്നു (വർണ്ണമഹോൽസവ....) ഞാനുമെൻ ദേവനും രാഗോൽസവത്തിനു വരുമെന്നറിയില്ലേ വരുമെന്നറിയില്ലേ (ആരാമദേവതമാരേ....) സ്വർഗ്ഗമനോഹര തല്പമൊരുക്കി സ്വപ്നം നില്ക്കുന്നു മേലെ മുകിലിൻ മഞ്ചലൊരുക്കി മോഹം നില്ക്കുന്നു (സ്വർഗ്ഗമനോഹര.....) ഞാനുമെൻ ദേവനും മാരോൽസവത്തിനു വരുമെന്നറിയില്ലേ വരുമെന്നറിയില്ലേ (ആരാമദേവതമാരേ...) Added by jayalakshmi.ravi@gmail.com on July 25, 2010 Aa....aa.... Aaraamadevathamaare asulabha surabhila vasanthamaayiram aniyichorukkiyille ithuvare aniyichorukkiyille njaanum en naadhanam... njaanum en naadhanam madhuvidhunaalil varumennariyille....varumennariyille.... (aaraamadevathamaare...) varnnamaholsava veedhiyorukki maanam nilkkunnu neele nizhalin vallikkudilil yaamini nilkkunnu (varnnamaholsava....) njaanumen devanum raagolsavathinu varumennariyille varumennariyille (aaraamadevathamaare....) swarggamanohara thalpamorukki swapnam nilkkunnu mele mukilin manchalorukki moham nilkkunnu (swarggamanohara....) njaanumen devanum maarolsavathinu varumennariyille varumennariyille (aaraamadevathamaare...) |
Other Songs in this movie
- Mundakankoythinu
- Singer : KP Chandramohan | Lyrics : Ettumanoor Sreekumar | Music : Shankar Ganesh
- Inneetheeram Thedum
- Singer : KJ Yesudas | Lyrics : Ettumanoor Sreekumar | Music : Shankar Ganesh
- Laharee Aanandalaharee
- Singer : KJ Yesudas | Lyrics : Ettumanoor Sreekumar | Music : Shankar Ganesh