Inneetheeram Thedum ...
Movie | Prabhu (1979) |
Movie Director | Baby |
Lyrics | Ettumanoor Sreekumar |
Music | Shankar Ganesh |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical innee theeram thedum thirayude pattin thaalalayathilunarnnu madaalasayaayi innee premam pukkum mukilin mettil kaamam urakkamunarnnu vilaasiniyaayi narthanam thudaroo mohinee ivide (innee theeram) mritha bhaavanakal nava chethanayil chiraku vidarthatte (mritha) nin mada nritham kandittivide jeevithamozhukatte (nin mada) kaminee thudaroo maadaka narthanam (innee theeram) jada mohangal raaga mayoora- ppeeli vidarthatte (jada mohangal) nin rathi nritham kandu bhramikkum raavukal pularatte raginee vidaroo kanmada pushpamaay (innee theeram) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഇന്നീ തീരം തേടും തിരയുടെ പാട്ടിന്‍ താളലയത്തിലുണര്‍ന്നു മദാലസയായി ഇന്നീ പ്രേമം പുക്കും മുകിലിന്‍ മേട്ടില്‍ കാമം ഉറക്കമുണര്‍ന്നു വിലാസിനിയായി നര്‍ത്തനം തുടരൂ മോഹിനീ ഇവിടെ (ഇന്നീ തീരം ) മൃത ഭാവനകള്‍ നവചേതനയില്‍ ചിറകു വിടര്‍ത്തട്ടെ (മൃത ) നിന്‍മദനൃത്തം കണ്ടിട്ടിവിടെ ജീവിതമൊഴുകട്ടെ (നിന്‍ മദ ) കാമിനീ തുടരൂ മാദക നര്‍ത്തനം (ഇന്നീ തീരം ) ജഡ മോഹങ്ങള്‍ രാഗ മയൂര - പ്പീലി വിടര്‍ത്തട്ടെ (ജഡ മോഹങ്ങള്‍ ) നിൻ രതിനൃത്തം കണ്ടു ഭ്രമിക്കും രാവുകള്‍ പുലരട്ടെ രാഗിണീ വിടരൂ കന്മദ പുഷ്പമായ് (ഇന്നീ തീരം ) |
Other Songs in this movie
- Aaraamadevathamaare
- Singer : S Janaki | Lyrics : Ettumanoor Sreekumar | Music : Shankar Ganesh
- Mundakankoythinu
- Singer : KP Chandramohan | Lyrics : Ettumanoor Sreekumar | Music : Shankar Ganesh
- Laharee Aanandalaharee
- Singer : KJ Yesudas | Lyrics : Ettumanoor Sreekumar | Music : Shankar Ganesh