Sathyathin Kaavalkkaaran ...
Movie | Jimmy (1979) |
Movie Director | Melattoor Ravi Varma |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | Kalyani Menon |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on December 17, 2011 സത്യത്തിൻ കാവൽക്കാരൻ നീ ധർമ്മത്തിൻ കൂട്ടുകാരൻ കടമകൾക്കായി ജീവിതം കടം കൊടുക്കും സേവകൻ (സത്യത്തിൻ..) കർമ്മയോഗിയാം സ്നേഹിതൻ ഏവർക്കും നന്മ ചെയ്തിടും നായകൻ അഭയം നൽകും ഹൃദയത്തെയെന്നുമോർക്കും നാവിലൂറും രുചിയെന്നും മനസ്സിൽ നിറക്കും നായ്ക്കളെത്ര മേലേ മർത്ത്യരെത്ര താഴെ (സത്യത്തിൻ..) ഉരുള തന്ന കൈകൾ വണങ്ങും എന്നെന്നും ഉറക്കമില്ലാതോടി നടക്കും തെറ്റു ചെയ്തോരാരായാലും തേടിപ്പിടിക്കും നീയാല്ലേ ഭൂമി കണ്ട നല്ല നീതിമാൻ നായ്ക്കളെത്ര മേലേ മർത്ത്യരെത്ര താഴെ (സത്യത്തിൻ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 17, 2011 Sathyathin kaavalkkaaran nee Dharmathin koottukaaran kadamakalkkaayi jeevitham Kadam kodukkum sevakan (Sathyathin....) Karmmayogiyaam snehithan evarkkum nanma cheythidum naayakan abhayam nalkum hridayathe ennumorkkum naaviloorum ruchiyennum manassil nirakkum naaykkalethra mele marthyarethra thaazhe (Sathyathin...) Urula thanna kaikal vanangum ennennum Urakkamillaathodi nadakkum thettu cheythor aaraayaalum thedippidikkum neeyalle bhoomi kanda nalla neethimaan naaykkalethra mele marthyarethra thaazhe (Sathyathin...) |
Other Songs in this movie
- Njaayaraazhchakal
- Singer : KJ Yesudas, Ambili | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Chirikkumpol nee
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy