Chirikkumpol nee ...
Movie | Jimmy (1979) |
Movie Director | Melattoor Ravi Varma |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Added by madhavabhadran on July 2, 2010 ചിരിക്കുമ്പോള്‍ നീ ചിത്രാംഗദ സ്വപ്നലോലയാം മുഗ്ദ്ധാംഗന അര്‍ജ്ജുനനായ് ഞാനണയുന്നു നിന്‍ പുഷ്പശയനത്തില്‍ വീണുറങ്ങാന്‍ ചിരിക്കുമ്പോള്‍ നീ ചിത്രാംഗദ ശ്രീകോവില്‍ ശില തോല്‍ക്കും ഉടലഴകാല്‍ നീ രതി ദേവിയായ് മാറി (ശ്രീകോവില്‍ ) മുഖശ്രീയാല്‍ ഓമന ഉര്‍വ്വശിയായ് ചലനത്തിന്‍ കവിതയാല്‍ മേനകയായ് ഉര്‍വ്വശീ മേനകാ രംഭാ തിലോത്തമാ ആരല്ല നീ അഴകെല്ലാം നീ ചിരിക്കുമ്പോള്‍ നീ ചിത്രാംഗദ കാര്‍കൂന്തല്‍ അഴിഞ്ഞാടും കരിനാഗം പോല്‍ കാമിനീ ദ്രൗപതിയാകും (കാര്‍കൂന്തല്‍ ) ശാലീന നോട്ടത്താല്‍ സീതയാകും വിരഹത്തിന്‍ കദനത്താല്‍ രാധയാകും ദ്രൗപതീ ജാനകീ രാധികാ പാര്‍വ്വതീ ആരല്ല നീ അഴകെല്ലാം നീ (ചിരിക്കുമ്പോള്‍) ഉഉംഹും..... ---------------------------------- Added by devi pillai on December 29, 2010 chirikkumbol nee chithraangada swapnalolayaam mugdhaangana arjjunanaay njan anayunnu nin pushpashayanathil veenurangaan chirikkumbol....... sreekovil shilatholkkum udalazhakaal nee rathideviyaay maari mukhasreeyaal omana urvashiyaay chalanathin kavithayaal menakayaay urvashi menaka rambha thilothama aaralla nee azhakellaam nee kaarkoonthal azhinjaadum karinaagam pol kaaminee droupadiyaakum shaaleena nottathaal seethayaakum virahathin kadanathaal raadhayaakum droupadi jaanaki raadhikaa paarvathi aaralla nee azhakellaam nee mmm.... mm........ |
Other Songs in this movie
- Sathyathin Kaavalkkaaran
- Singer : Kalyani Menon | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Njaayaraazhchakal
- Singer : KJ Yesudas, Ambili | Lyrics : Sreekumaran Thampi | Music : V Dakshinamoorthy