View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സിന്ദൂരസന്ധ്യയ്ക്കു മൗനം ...

ചിത്രംചൂള (1979)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍

വരികള്‍

Lyrics submitted by: Adarsh K R

Sindhoora sandhyakku maunam
Mandhaara kaadinu maunam
Enthu paranjalum ennarikil
En priyaneppozhum maunam
{Sindhoora sandhyakku maunam}


Muthu virikkum puzhayude theeram
Kettipunarum lathayude naanam {muthu}
Ethra kandalum mathiyavilla
Njan ennil varakkumee mohana roopam
{Sindhoora sandhyakku maunam}

Melle thudikkum inayude ullil
Onnichunarum nirangal kandu {melle}
Ennumonnaakan ariyaathingane
Ninne vilikkumen theeraatha moham
{Sindhoora sandhyakku maunam}
വരികള്‍ ചേര്‍ത്തത്: jyothirajes

സിന്ദൂര സന്ധ്യക്ക്‌ മൗനം
മന്ദാര കാടിന് മൗനം
എന്തു പറഞ്ഞാലും എന്നരികില്‍
എന്‍ പ്രിയനെപ്പോഴും മൗനം ...(സിന്ദൂര.. )

മുത്തു വിരിക്കും പുഴയുടെ തീരം
കെട്ടിപുണരും ലതയുടെ നാണം (മുത്തു..)
എത്ര കണ്ടാലും മതിയാവില്ല
ഞാനെന്നില്‍ വരക്കുമീ മോഹന രൂപം (സിന്ദൂര.. )

മെല്ലെ തുടിക്കും ഇണയുടെ ഉള്ളില്‍
ഒന്നിച്ചുണരും നിറങ്ങള്‍ കണ്ടു (മെല്ലെ..)
എന്നുമൊന്നാകാന്‍ അറിയാതിങ്ങനെ
നിന്നെ വിളിക്കുമെന്‍ തീരാത്ത മോഹം (സിന്ദൂര.. )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരകേ മിഴിയിതളില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : രവീന്ദ്രന്‍
ഉപ്പിനു പോകണ വഴിയേത്
ആലാപനം : ജെൻസി, ലതിക   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : രവീന്ദ്രന്‍
കിരാതദാഹം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍