

Kirathadaaham ...
Movie | Choola (1979) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | Raveendran |
Singers | KJ Yesudas |
Play Song |
Audio Provided by: Jay Mohan |
Lyrics
Lyrics submitted by: Jayalakshmi Ravindranath kiraatha daaham daaham daaham oru kiliyude shava daaham kiraatha daaham daaham oru kiliyude shava daaham aathmaavin thee choolayiletho pakayude mamsa gandham.. padarunnu vedana than puka padalam (kiraatha ..) Vishanna vayarukal erinja manamee vishaada bhoomiyil ozhuki.. annu vilichu kooviya manushya ninnil thulachu kayarum ee gandham.. mathiyaayille jeevitha yathana ariyathullavare....(kiraatha...) Niranja mizhikalil uranja ninamee nidantha maunamunarthi.. innu bhayannu maariya manushya ninne thudarnnidatte ee gandham... mathiyaayille manava dugham ariyathullavare.. (kiratha..) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് കിരാത ദാഹം ദാഹം ദാഹം ഒരു കിളിയുടെ ശവ ദാഹം കിരാത ദാഹം ദാഹം ഒരു കിളിയുടെ ശവ ദാഹം ആത്മാവിന് തീ ചൂളയിലേതോ പകയുടെ മാംസ ഗന്ധം ... പടരുന്നു വേദന തന് പുക പടലം (കിരാത ..) വിശന്ന വയറുകള്‍ എരിഞ്ഞ മണമീ വിഷാദ ഭൂമിയില്‍ ഒഴുകി .. അന്ന് വിളിച്ചു കൂവിയ മനുഷ്യാ നിന്നില്‍ തുളച്ചു കയറും ഈ ഗന്ധം .. മതിയായില്ലേ ജീവിത യാതന അറിയാതുള്ളവരെ ....(കിരാത ...) നിറഞ്ഞ മിഴികളില്‍ ഉറഞ്ഞ നിണമീ നിദാന്ത മൌനമുണര്ത്തി .. ഇന്നു ഭയന്നു മാറിയ മനുഷ്യാ നിന്നെ തുടര്‍ന്നിടട്ടെ ഈ ഗന്ധം ... മതിയായില്ലേ മാനവ ദുഖം അറിയാതുള്ളവരെ .. (കിരാത ..) |
Other Songs in this movie
- Thaarake Mizhiyithalil
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : Raveendran
- Uppinu pokana vazhiyethu
- Singer : Jency, Lathika | Lyrics : Sathyan Anthikkad | Music : Raveendran
- Sindoorasandhyaykku Mounam
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : Raveendran