

Sindoorasandhyaykku Mounam ...
Movie | Choola (1979) |
Movie Director | Sasikumar |
Lyrics | Poovachal Khader |
Music | Raveendran |
Singers | KJ Yesudas, S Janaki |
Play Song |
Audio Provided by: Jay Mohan |
Lyrics
Lyrics submitted by: Adarsh K R Sindhoora sandhyakku maunam Mandhaara kaadinu maunam Enthu paranjalum ennarikil En priyaneppozhum maunam {Sindhoora sandhyakku maunam} Muthu virikkum puzhayude theeram Kettipunarum lathayude naanam {muthu} Ethra kandalum mathiyavilla Njan ennil varakkumee mohana roopam {Sindhoora sandhyakku maunam} Melle thudikkum inayude ullil Onnichunarum nirangal kandu {melle} Ennumonnaakan ariyaathingane Ninne vilikkumen theeraatha moham {Sindhoora sandhyakku maunam} | വരികള്‍ ചേര്‍ത്തത്: jyothirajes സിന്ദൂര സന്ധ്യക്ക് മൗനം മന്ദാര കാടിന് മൗനം എന്തു പറഞ്ഞാലും എന്നരികില്‍ എന്‍ പ്രിയനെപ്പോഴും മൗനം ...(സിന്ദൂര.. ) മുത്തു വിരിക്കും പുഴയുടെ തീരം കെട്ടിപുണരും ലതയുടെ നാണം (മുത്തു..) എത്ര കണ്ടാലും മതിയാവില്ല ഞാനെന്നില്‍ വരക്കുമീ മോഹന രൂപം (സിന്ദൂര.. ) മെല്ലെ തുടിക്കും ഇണയുടെ ഉള്ളില്‍ ഒന്നിച്ചുണരും നിറങ്ങള്‍ കണ്ടു (മെല്ലെ..) എന്നുമൊന്നാകാന്‍ അറിയാതിങ്ങനെ നിന്നെ വിളിക്കുമെന്‍ തീരാത്ത മോഹം (സിന്ദൂര.. ) |
Other Songs in this movie
- Thaarake Mizhiyithalil
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : Raveendran
- Uppinu pokana vazhiyethu
- Singer : Jency, Lathika | Lyrics : Sathyan Anthikkad | Music : Raveendran
- Kirathadaaham
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raveendran