View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കളം കളം മലർമേളം ...

ചിത്രംപതിവ്രത (1979)
ചലച്ചിത്ര സംവിധാനംഎം എസ് ചക്രവര്‍ത്തി
ഗാനരചനബിച്ചു തിരുമല
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Sreedevi Pillai

kalam kalam malarmelam
niranja ponnonam
vikaarabharitham en hridayam bhavaante chevadiyil
thrimadhuramuthiroo niram koodumen anubhoothikalil
saamodamennil vilangoo vinodakelikal nee

pirannu njan dharaniyil nin
swakaarya sevikayaay
valarnnu neeyen hridayam kavarnnu manmadhanaay
niranju youvanavum vin nakhendu laalithamaay
thulumbiyadharam ninnamritham nukarnnu chumbithamaay

padam padam kolusukalil vilanju nin naadam
dinam dinam mizhiyinayil thelinju nin roopam
sumangalee thilakam njananinja naal muthale
pirannu sukritham mujjanmam pakarnna soubaagyam
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കളം കളം മലർമേളം
നിറഞ്ഞ പൊന്നോണം
വികാരഭരിതം എൻ ഹൃദയം
ഭവാന്റെ ചേവടിയിൽ
തൃമധുരമുതിരൂ നിറം കൂടുമെന്നനുഭൂതികളിൽ
സാമോദമെന്നിൽ വിളമ്പൂ
വിനോദകേളികൾ നീ

പിറന്നു ഞാൻ ധരണിയിൽ നിൻ
സ്വകാര്യ സേവികയായ്
വളർന്നൂ നീയെൻ ഹൃദയം
കവർന്നൂ മന്മഥനായ്
നിറഞ്ഞു യൗവനവും - നിന്‍
നഖേന്ദു ലാളിതമായ്
തുളുമ്പിയധരം നിന്നമൃതം
നുകർന്നു ചുംബിതമായ്...

പദം പദം കൊലുസ്സുകളിൽ
വിളഞ്ഞു നിൻ നാമം
ദിനം ദിനം മിഴിയിണയിൽ
തെളിഞ്ഞു നിൻ രൂപം
സുമംഗലീ തിലകം ഞാ-
നണിഞ്ഞ നാൾ മുതലേ
പിറന്നു സുകൃതം മുജ്ജന്മം
പകർന്ന സൗഭാഗ്യം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശംഖുമുഖം കടപ്പുറത്തൊരു
ആലാപനം : വാണി ജയറാം, ജോളി അബ്രഹാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഇനിയൊരു നാളില്‍
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ആ ജന്മസൗഭാഗ്യമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍