അച്ഛന്റെ സ്വപ്നം ...
ചിത്രം | അഗ്നിപർവ്വതം (1979) |
ചലച്ചിത്ര സംവിധാനം | പി ചന്ദ്രകുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | പുകഴേന്തി |
ആലാപനം | പി സുശീല, പി ജയചന്ദ്രൻ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Achante swapnam raagamaayi amma than swapnam thaalamaayi raagavum thaalavum kai korthu thulli jeevante sangeethamaayi ee thaamara poompaithalaayi.. (achante swapnam.....) thettum shariyum thirichariyaan picha nadakkuken makane pon makane (2) nanma than thanalekum aalmaramaay (2) nee njangale kaakkenam makane pon makane (achante swapnam) swargam mannil thanneyennee achanodothuken makane pon makane (2) amma than abhimaana vaijayanthi (2) nee achante sukruthathin kaanthi sooryakaanthi (achante swapnam) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അച്ഛന്റെ സ്വപ്നം രാഗമായി അമ്മ തൻ സ്വപ്നം താളമായി രാഗവും താളവും കൈകോർത്തു തുള്ളി ജീവന്റെ സംഗീതമായി - ഈ താമരപ്പൂംപൈതലായി (അച്ഛന്റെ സ്വപ്നം) തെറ്റും ശരിയും തിരിച്ചറിയാൻ പിച്ച നടക്കുകെൻ മകനേ പൊൻ മകനേ (2) നന്മ തൻ തണലേകും ആൽമരമായ് (2) നീ ഞങ്ങളെ കാക്കേണം മകനേ പൊൻ മകനേ (അച്ഛന്റെ സ്വപ്നം) സ്വര്‍ഗ്ഗം മണ്ണിൽ തന്നെയെന്നീ അച്ഛനോടോതുകെൻ മകനേ പൊൻ മകനേ (2) അമ്മ തൻ അഭിമാന വൈജയന്തി (2) നീ അച്ഛന്റെ സുകൃതത്തിന് കാന്തി സൂര്യകാന്തി (അച്ഛന്റെ സ്വപ്നം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുടുംബം സ്നേഹത്തിൻ
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : പുകഴേന്തി
- ഏണിപ്പടികൾ തകർന്നു
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : പുകഴേന്തി
- മകരകൊയ്ത്തു
- ആലാപനം : വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : പുകഴേന്തി
- അച്ഛന്റെ സ്വപ്നം (Pathos) (Bit)
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : പുകഴേന്തി
- യാ ദേവീ (ശ്ലോകം)
- ആലാപനം : പി ജയചന്ദ്രൻ | രചന : | സംഗീതം : പുകഴേന്തി