Chuvannapattum Thettippoovum ...
Movie | Puthiya Velicham (1979) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | Salil Chowdhury |
Singers | P Susheela, Chorus |
Play Song |
Audio Provided by: Jay Mohan |
Lyrics
Lyrics submitted by: Sreedevi Pillai chuvanna pattum thettipoovum malarum konduvanne.....(2) ninakkay poovodathil agni pookkal kondu vanne(2) kaninjal ellam nalkum ugraroopiniyum shakthiroopiniyum rakthachamundiyum nee(2) (chuvanna) kayyil trishoolam dharichum chirichum kaanthante meyyodu chernnadumamme omkaara thudiyil niranjaadumamme thalam pala thaalam tharaa padhangal aapada chalanam takarkkunnithamme ananda nadanam thudangeedumamme kayil trisoolam..... (chuvanna) engum niranjum thudichum layichum aa brahma satyam unarthunnoramme aadharashilayayi vazhunnoamme kopam shivanetram kanalakkum neram aa netti amrithal nanakkunnoramme aalola kulirmala charthunnoramme engum niranjum...... (chuvanna) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചുവന്നപട്ടും തെറ്റിപ്പൂവും മലരും കൊണ്ടുവന്നേ നിനക്കായ് പൂവോടത്തില്‍ അഗ്നി പൂക്കള്‍ കൊണ്ടുവന്നേ കനിഞ്ഞാല്‍ എല്ലാം നല്‍കും ഉഗ്രരൂപിണിയും ശക്തിരൂപിണിയും രക്തചാമുണ്ഡിയും നീ കയ്യില്‍ ത്രിശൂലം ധരിച്ചും ചിരിച്ചും കാന്തന്റെ മെയ്യോടു ചേര്‍ന്നാടുമമ്മേ ഓംകാരത്തുടിയില്‍ നിറഞ്ഞാടുമമ്മേ താളം പലതാളം താരാപഥങ്ങള്‍ ആപാദചലനം തകര്‍ക്കുന്നിതമ്മേ ആനന്ദനടനം തുടങ്ങീടുമമ്മേ കയ്യില്‍ ത്രിശൂലം.......... എങ്ങും നിറഞ്ഞും തുടിച്ചും ലയിച്ചും ആബ്രഹ്മസത്യം ഉണര്‍ത്തുന്നോരമ്മേ ആധാരശിലയായി വാഴുന്നോരമ്മേ കോപം ശിവനേത്രം കനലാക്കും നേരം ആനെറ്റി അമൃതാല്‍ നനയ്ക്കുന്നോരമ്മേ ആലോല കുളിര്‍മാല ചാര്‍ത്തുന്നോരമ്മേ എങ്ങും നിറഞ്ഞും............ |
Other Songs in this movie
- Poovirinjallo
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Salil Chowdhury
- Aaraattukadavil
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : Salil Chowdhury
- Jil Jil Jil Chilambanangi
- Singer : P Susheela, P Jayachandran | Lyrics : Sreekumaran Thampi | Music : Salil Chowdhury
- Aararo Swapnajaalakam
- Singer : Ambili | Lyrics : Sreekumaran Thampi | Music : Salil Chowdhury
- Manasse Nin Ponnambalam
- Singer : S Janaki | Lyrics : Sreekumaran Thampi | Music : Salil Chowdhury