View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാന്‍ മാന്‍ മാന്‍ നല്ല ...

ചിത്രംആവേശം (1979)
ചലച്ചിത്ര സംവിധാനംവിജയാനന്ദ്
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Sreedevi Pillai

maan maan maan nalla kalamaan
kaattilemaan pinne kadamaan
ente kadamkadhakkudanadi marupadi parayunna
veettile maan ethorumaan?

one two three four.......
gentleman.....
u go maan....
budhimaan...
very good.....

kadalinte naduvil kanakampoothirangi
karayayi kidakkunnathethumaan
andaman... omaan

padivathil nadayil vivarangal tharuvan
pathivayi varunnaman ethoru maan
yejamaan...
no man... postman... ok
kadalchadikkadanna maan hanumaan
perumalayirunnamaan cheraman
maan maan.......

meen meen meen nalla karimeen
kadalile meen pinne chemmeen
ennum velukkumpol thudakkathil
kizhakkuvannudikkunna samayamaam meen
ethorumeen
1-2-3-4
poomeen..
what do u mean..
perumeen...correct

vellakkaranekkondu pallithereduppicha
bhallullil niranja meen ethoru meen?
ho chimin.. alla
idi ameen
kodathikodukkunna vaarandum pidichumkondodi nadakkunnathethoru meen?
jaameen.... aameen

maanathunnudirum meen kollimeen
marunnayi tharunna meen vaitameen
meen meen meen.......
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മാന്‍ മാന്‍ മാന്‍ നല്ല കലമാന്‍
കാട്ടിലെമാന്‍ പിന്നെ കടമാന്‍ - എന്റെ
കടംകഥയ്ക്കുടനടി
മറുപടി പറയുന്ന
വീട്ടിലെ മാന്‍ ഏതൊരുമാന്‍..?
1-2-3-4...
ജെന്റില്‍മാന്‍... യു ഗോ മാന്‍...
ബുദ്ധിമാന്‍... വെരി ഗുഡ്....

കടലിന്റെ നടുവില്‍ കനകം പൂത്തിറങ്ങി
കരയായിക്കിടക്കുന്നതേതൊരു മാന്‍..?
ആന്‍ഡമാന്‍... ഒമാന്‍...
പടിവാതില്‍നടയില്‍ വിവരങ്ങള്‍ തരുവാന്‍
പതിവായി വരുന്ന മാന്‍ ഏതൊരു മാന്‍..?
യെജമാന്‍... നോ മാന്‍...
പോസ്റ്റ്മാന്‍... ഓകെ
കടല്‍ചാടിക്കടന്ന മാന്‍ ഹനുമാന്‍
പെരുമാളായിരുന്ന മാന്‍ ചേരമാന്‍

മീന്‍ മീന്‍ മീന്‍ നല്ല കരിമീന്‍
കടലിലെ മീന്‍ പിന്നെ ചെമ്മീന്‍ - എന്നും
വെളുക്കുമ്പോള്‍ തുടക്കത്തില്‍ കിഴക്കുവന്നുദിക്കുന്ന
സമയമാം മീന്‍ ഏതൊരു മീന്‍..?
1-2-3-4
പൂമീന്‍... വാട്ട് ഡുയു മീന്‍...
പെരുമീന്‍... കറക്റ്റ്

വെള്ളക്കാരനെക്കൊണ്ട് പള്ളിത്തേരെടുപ്പിച്ച
ഭള്ളുള്ളില്‍ നിറഞ്ഞ മീന്‍ ഏതൊരു മീന്‍..?
ഹോച്മീന്‍... അല്ല...
ഇദി അമീന്‍...
കോടതികൊടുക്കുന്ന വാറണ്ടും പിടിച്ചുംകൊ-
ണ്ടോടി നടക്കുന്നതേതൊരു മീന്‍...?
ജാമീന്‍... ആമീന്‍...
മാനത്തുന്നുതിരും മീന്‍ കൊള്ളിമീന്‍
മരുന്നായി തരുന്ന മീന്‍ വൈറ്റമീന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മംഗൽമുഹൂർത്തം
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
നമ്പിയാമ്പതി മലനിര
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍