View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mangalamuhoortham ...

MovieAavesam (1979)
Movie DirectorVijayanand
LyricsBichu Thirumala
MusicAT Ummer
SingersVani Jairam
Play Song
Audio Provided by: Tunix Records

Lyrics

Lyrics submitted by: Dr. Susie Pazhavarical

mangala muhoortham ithu sundara muhoortham
manassiladachitta mohangalkkoru
mochana muhoortham ithu mochana muhoortham

coataninju suitaninju nottamittu vettayaadi
paattilaakkaan kaathirikkum kaamakinkaran - avan
ponnu kandu porulum kadu pennu kaanaanennamitta
mohamaa manassil ninnu maatti veykkanam
aha maatti veykkanam

poovaninju pottaninju njaanorungi ninnidumbol
entemunnilodiyethum premasundaran- avan
kinnarichorukkidunna panthalitta mandapathil
vannirunnu maalayittu thaali kettanam
aha thaali kettanam
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മംഗളമുഹൂര്‍ത്തം - ഇതു
സുന്ദര മുഹൂര്‍ത്തം
മനസ്സിലടച്ചിട്ട മോഹങ്ങള്‍ക്കൊരു
മോചന മുഹൂര്‍ത്തം - ഇതു
മോചന മുഹൂര്‍ത്തം

കോട്ടണിഞ്ഞു സ്യൂട്ടണിഞ്ഞു
നോട്ടമിട്ടു വേട്ടയാടി
പാട്ടിലാക്കാന്‍ കാത്തിരിക്കും
കാമകിങ്കരന്‍ - അവന്‍
പൊന്നുകണ്ടു പൊരുളുകണ്ടു
പെണ്ണുകെട്ടാൻ എണ്ണമിട്ട
മോഹമാ മനസ്സില്‍നിന്നു മാറ്റിവയ്‌ക്കണം

പൂവണിഞ്ഞു പൊട്ടണിഞ്ഞു
ഞാനൊരുങ്ങി നിന്നിടുമ്പോള്‍
എന്റെ മുന്നിലോടിയെത്തും
പ്രേമസുന്ദരന്‍ - അവന്‍
കിന്നരിച്ചുരുക്കിടുന്ന
പന്തലിട്ട മണ്ഡപത്തില്‍
വന്നിരുന്നു മാലയിട്ടു താലികെട്ടണം


Other Songs in this movie

Maan Maan Maan Nalla
Singer : S Janaki   |   Lyrics : Bichu Thirumala   |   Music : AT Ummer
Nambiyaambathimalanira
Singer : KJ Yesudas, Chorus   |   Lyrics : Bichu Thirumala   |   Music : AT Ummer