

Maan Maan Maan Nalla ...
Movie | Aavesam (1979) |
Movie Director | Vijayanand |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | S Janaki |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreedevi Pillai maan maan maan nalla kalamaan kaattilemaan pinne kadamaan ente kadamkadhakkudanadi marupadi parayunna veettile maan ethorumaan? one two three four....... gentleman..... u go maan.... budhimaan... very good..... kadalinte naduvil kanakampoothirangi karayayi kidakkunnathethumaan andaman... omaan padivathil nadayil vivarangal tharuvan pathivayi varunnaman ethoru maan yejamaan... no man... postman... ok kadalchadikkadanna maan hanumaan perumalayirunnamaan cheraman maan maan....... meen meen meen nalla karimeen kadalile meen pinne chemmeen ennum velukkumpol thudakkathil kizhakkuvannudikkunna samayamaam meen ethorumeen 1-2-3-4 poomeen.. what do u mean.. perumeen...correct vellakkaranekkondu pallithereduppicha bhallullil niranja meen ethoru meen? ho chimin.. alla idi ameen kodathikodukkunna vaarandum pidichumkondodi nadakkunnathethoru meen? jaameen.... aameen maanathunnudirum meen kollimeen marunnayi tharunna meen vaitameen meen meen meen....... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാന്‍ മാന്‍ മാന്‍ നല്ല കലമാന്‍ കാട്ടിലെമാന്‍ പിന്നെ കടമാന്‍ - എന്റെ കടംകഥയ്ക്കുടനടി മറുപടി പറയുന്ന വീട്ടിലെ മാന്‍ ഏതൊരുമാന്‍..? 1-2-3-4... ജെന്റില്‍മാന്‍... യു ഗോ മാന്‍... ബുദ്ധിമാന്‍... വെരി ഗുഡ്.... കടലിന്റെ നടുവില്‍ കനകം പൂത്തിറങ്ങി കരയായിക്കിടക്കുന്നതേതൊരു മാന്‍..? ആന്‍ഡമാന്‍... ഒമാന്‍... പടിവാതില്‍നടയില്‍ വിവരങ്ങള്‍ തരുവാന്‍ പതിവായി വരുന്ന മാന്‍ ഏതൊരു മാന്‍..? യെജമാന്‍... നോ മാന്‍... പോസ്റ്റ്മാന്‍... ഓകെ കടല്‍ചാടിക്കടന്ന മാന്‍ ഹനുമാന്‍ പെരുമാളായിരുന്ന മാന്‍ ചേരമാന്‍ മീന്‍ മീന്‍ മീന്‍ നല്ല കരിമീന്‍ കടലിലെ മീന്‍ പിന്നെ ചെമ്മീന്‍ - എന്നും വെളുക്കുമ്പോള്‍ തുടക്കത്തില്‍ കിഴക്കുവന്നുദിക്കുന്ന സമയമാം മീന്‍ ഏതൊരു മീന്‍..? 1-2-3-4 പൂമീന്‍... വാട്ട് ഡുയു മീന്‍... പെരുമീന്‍... കറക്റ്റ് വെള്ളക്കാരനെക്കൊണ്ട് പള്ളിത്തേരെടുപ്പിച്ച ഭള്ളുള്ളില്‍ നിറഞ്ഞ മീന്‍ ഏതൊരു മീന്‍..? ഹോച്മീന്‍... അല്ല... ഇദി അമീന്‍... കോടതികൊടുക്കുന്ന വാറണ്ടും പിടിച്ചുംകൊ- ണ്ടോടി നടക്കുന്നതേതൊരു മീന്‍...? ജാമീന്‍... ആമീന്‍... മാനത്തുന്നുതിരും മീന്‍ കൊള്ളിമീന്‍ മരുന്നായി തരുന്ന മീന്‍ വൈറ്റമീന്‍ |
Other Songs in this movie
- Mangalamuhoortham
- Singer : Vani Jairam | Lyrics : Bichu Thirumala | Music : AT Ummer
- Nambiyaambathimalanira
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : AT Ummer