നഷ്ടവസന്തത്തിൻ ...
ചിത്രം | ഉൾക്കടൽ (1979) |
ചലച്ചിത്ര സംവിധാനം | കെ ജി ജോര്‍ജ്ജ് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ബി ശ്രീനിവാസന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical nashtavasanthathin thapthaniswasame mugdha lajjavathi mugdha lajjavathi laavanyame! muthukkuda njan nivarthi nilpoo varoo nee varoo muthukkuda njan nivarthi nilpoo bhadrapeedam njanorukki nilpoo en gramabhoomithan seemantharekhayil kumkumapoonkurichaarthupole sandhyathan chumbana mudrapol susmitha spandanam pol nee kadannu varoo ente manassinteyankanamake nee varnaaanjithamaakkoo! varnaaanjithamaakkoo! (nashtavasanthathin..) nin premalajjaaparibhavabhangikal ellam koruthoru maalyavumay mandam palunku chirakukal veesi nee vannanayoo devadoothipole ente shaaron thazhvarayile ponnusha sankeerthanamaakoo! sankeerthanamaakoo! (nashtavasanthathin..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നഷ്ടവസന്തത്തിന് തപ്തനിശ്വാസമേ! മുഗ്ദ്ധലജ്ജാവതീ... മുഗ്ദ്ധലജ്ജാവതി ലാവണ്യമേ! മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്പ്പൂ!-- വരൂ .നീവരൂ.. മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്പ്പൂ.. ഭദ്രപീഠം ഞാനൊരുക്കി നില്പ്പൂ! എന്‍ ഗ്രാമഭൂമിതന്‍ സീമന്തരേഖയില്‍ കുങ്കുമപ്പൂങ്കുറിച്ചാര്ത്തുപോലെ സന്ധ്യതന്‍ ചുംബനമുദ്രപോല്‍ സുസ്മിത- സ്പന്ദനം പോല്‍ നീ കടന്നു വരൂ! എന്റെ മനസ്സിന്റെയങ്കണമാകെ നീ വര്‍ണ്ണാഞ്ചിതമാക്കൂ! വര്‍ണ്ണാഞ്ചിതമാക്കൂ! (നഷ്ടവസന്തത്തിന്..) നിന് പ്രേമലജ്ജാപരിഭവ ഭംഗികള്‍ എല്ലാം കൊരുത്തൊരു മാല്യവുമായ് മന്ദം പളുങ്കുചിറകുകള്‍ വീശി നീ വന്നണയൂ ദേവദൂതിപോലെ എന്റെ ശാരോണ്‍ താഴ്വരയിലെ പൊന്നുഷഃ- സങ്കീര്‍ത്തനമാകൂ സങ്കീര്‍ത്തനമാകൂ (നഷ്ടവസന്തത്തിന്..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ
- ആലാപനം : കെ ജെ യേശുദാസ്, സെല്‍മ ജോര്‍ജ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്
- കൃഷ്ണതുളസിക്കതിരുകള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്
- ശരദിന്ദുമലർ ദീപ
- ആലാപനം : പി ജയചന്ദ്രൻ, സെല്‍മ ജോര്‍ജ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്
- പുഴയിൽ മുങ്ങി താഴും
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്