Kathirmandapam [M] ...
Movie | Kathirmandapam (1979) |
Movie Director | KP Pillai |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Added by Gopakumar/gopan2005_gopanivas@yaoo.com on February 10, 2009 �Kathirmandapam swapna swaramandapam kathirchoodum anuraga sruthi mandapam ivide nam koluthunna kaithiriyallo iru hridayangale nayikkum poovelicham kathirmandapam... thoranangal verum kurutholakal ava kaavyangalurangum ezhutholakal niraparayil verum nenmanikal ava niravadya kanamathan ponmanikal kathirmandapam... poothalathil verum pudavamathramathu mujjanma karmathin saakshipathram pradakshinamo verum chadangupoleyennum pinthudaramenna prathijnayallo kathir mandapam.. ---------------------------------- Added by madhavabhadran@yahoo.co.in on September 18, 2009.Swaram added by Rajagopal കതിര് മണ്ഡപം സ്വപ്ന സ്വരമണ്ഡപം കതിര് ചൂടും അനുരാഗ ശ്രുതി മണ്ഡപം ഇവിടെ നാം കൊളുത്തിയ കൈത്തിരിയല്ലോ ഇരു ഹൃദയങ്ങളെ നയിക്കും പൂവെളിച്ചം //കതിര് മണ്ഡപം . . . . // തോരണങ്ങള്‍ വെറും കുരുത്തോലകള്‍ - അവ കാവ്യങ്ങള്‍ ഉറങ്ങും എഴുത്തോലകള്‍ നിറപറയില്‍ വെറും നെന്മണികള് - അവ നിരവദ്യ കാമന തന് പൊന്‍ മണികള്‍ //കതിര് മണ്ഡപം . . . . // പൂത്താലത്തില്‍ വെറും പുടവ മാത്രം - അതു മുജ്ജന്മ കര്മ്മത്തിന് സാക്ഷിപത്രം പ്രദക്ഷിണമോ വെറും ചടങ്ങു പോലെ - എന്നും പിന്തുടരാം എന്ന പ്രതിജ്ഞയല്ലോ //കതിര് മണ്ഡപം . . . . // സ രി ഗ പ രി.... കതിര്‍മണ്ഡപം സ നീ ധ പ ..ധ പാ മ ഗ രി ..പ മ ഗ രി സ രി.. കതിര്‍മണ്ഡപം മ ഗാ രി സ നി ധ ..ഗ രീ സ നി ധ പ .. ധ പാ മ ഗ രി ... കതിര്‍മണ്ഡപം ധാ നി ധ ധ നി ധ. പ നി ധ ധ പ ധ പാ മ ഗ രി സ നി ധ സ രി ഗ പ മ ഗ രി ഗ പ ധ നി ധ പ മ ഗ പ ധ രി സ നി ധ പ ധ ഗ രി സ നി ധ പ മ ഗ രി.... കതിര്‍മണ്ഡപം സാ സ സാ സ. രി ഗ രി. രി ഗ രി. സ നി ധ. രി രി രി സ നി ധ രി രി സ നി ധ. ഗ രി സ നി ധ. മ ഗ രി സ നി ധ രി രി സ നി ധ പ. ധ പ മ ഗ രി .. കതിര്‍മണ്ഡപം പാ പ പാ പ. പ നി ധ ധ പ. പ മ ഗ രി. പ മ ഗ രി. മ ഗ രി ഗ രി സ നി ധ. സാ രി ഗ ഗ പാ പാ .... ധ നി ധ. ധ നി ധ. ഗ പ ധ നി ധ. രി സ നി ധ ഗ രി സ നി ധ പ മ ഗ. സ രി ഗ പാ പാ രി രി സ നി ധ പ മ ഗ രി ഗ പാ പാ പ ധ സ. പ ധ പ മ ഗ രി ഗ പാ പാ ധ നി ധ ഗ ഗ പാ ... രി സ നി ധ ഗ പാ.. ധ പാ.. നി ധാ.. രി സാ.. ഗ രീ.. മ ഗാ.. രി സാ..നി ധാ.. ഗ രി സ നി ധ. രി സ നി ധ പ. സ നി ധ പ ധ രി സാ നി ധ പ. ധ പാ മ ഗ രി. സ രീ ഗ പ ധ ഗ രീ സ നീ ധ. രി സാ നി ധാ പ. ധ പാ മ ഗാ രി ..കതിര്‍മണ്ഡപം |
Other Songs in this movie
- Kathirmandapam [F]
- Singer : P Susheela | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Chembakamalla nee
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Athappookkalam
- Singer : Ambili, Sherin Peters | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Ee Gaanathil
- Singer : KJ Yesudas, Vani Jairam | Lyrics : Sreekumaran Thampi | Music : V Dakshinamoorthy