സെപ്റ്റംബറിൽ പൂത്ത ...
ചിത്രം | ജീവിതം ഒരു ഗാനം (1979) |
ചലച്ചിത്ര സംവിധാനം | ശ്രീകുമാരന്‍ തമ്പി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം എസ് വിശ്വനാഥന് |
ആലാപനം | വാണി ജയറാം |
വരികള്‍
Added by devi pillai on January 8, 2010 സെപ്റ്റംബറില്‍ പൂത്ത പൂക്കള്‍ എന്റെ സ്വപ്നാടനത്തിന് സഖികള്‍ വാടിയിന്നവ മണ്ണില്‍ വീണു നെഞ്ചില്‍ വാടാത്തൊരോര്മ്മയായ് പടര്‍ന്നൂ darling oh my darling I love u I love u മദ്ധ്യവേനലവധിയിലെ മന്ദഹസിക്കും യാമിനികള്‍ മായാത്ത സങ്കല്പ്പ സുന്ദരികള്‍ മാദക സുഖഗാന പല്ലവികള്‍ I remember I remember those midsummer night dreams സെപ്റ്റംബറില്‍ പൂത്ത പൂക്കള്‍ എന്റെ സ്വപ്നാടനത്തിന് സഖികള്‍ സെപ്റ്റംബറില്‍ പൂത്ത പൂക്കള്‍ എന്റെ സ്വപ്നാടനത്തിന് സഖികള്‍ ---------------------------------- Added by devi pillai on January 8, 2010 septembaril pootha pookkal ente swapnaadanathin sakhikal vaadiyinnava mannil veenu nenchil vaadaathorormayaay padarnnoo darling oh my darling I love u I love u madhyavenalavadhiyile mandahasikkum yaaminikal maayaatha sankalpa sundarikal maadaka sukhagaana pallavikal I remember I remember those midsummer night dreams laalalaalaa...... septemberil pootha pookkal ente swapnaadanathin sakhikal septemberil pootha pookkal |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സത്യനായകാ മുക്തിദായകാ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്
- മരച്ചീനി വിളയുന്ന
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്
- മറക്കാനാവില്ല നാളു
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്
- ജീവിതം ഒരു ഗാനം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്
- വസന്തമെന്ന പൗർണ്ണമി പെണ്ണിനു
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്