View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തീയെരിയുന്നോരു ഹൃദയം ...

ചിത്രംലില്ലിപ്പൂക്കള്‍ (1979)
ചലച്ചിത്ര സംവിധാനംടി എസ് മോഹൻ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകോട്ടയം ജോയ്‌
ആലാപനംവാണി ജയറാം

വരികള്‍

Added by devi pillai on January 16, 2010
തീയെരിയുന്നൊരു ഹൃദയം
പെണ്ണിനു നല്‍കീ കാലം
അവളേ തീര്‍ത്തതു പാരിന്‍
അറിയാദുഃഖം പേറാന്‍

അരിയവസന്തം വന്നു അരികില്‍ നിന്നു വിളിപ്പൂ
ഒരുപൂവിന്നും തേങ്ങി കരയുകയാണല്ലോ
ഉള്ളില്‍ മുറിവുകളാണല്ലോ

പകരം നല്‍കാനില്ലേ അവളില്‍ അലിവിന്നുറവും
അഴലുകളെല്ലാം മാറ്റി അഴകുകള്‍ കൊണ്ടാലും
മനസ്സേ അഴകുകള്‍ കൊണ്ടാലും


----------------------------------

Added by devi pillai on January 16, 2010
theeyeriyunnoru hridayam
penninu nalkee kaalam
avale theerthathu paarin
ariyaadukham peraan


ariyavasantham vannu arikil ninnuvilippoo
orupoovinnum thengi karayukayaanallo
ullil murivukalaanallo
theeyeriyunnoru hridayam

pakaram nalkaanille avalil alivinnuravum
azhalukalellaam maatti azhakukal kondalum
manasse azhakukal kondaalum


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സോളമൻ പാടിയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കോട്ടയം ജോയ്‌
അത്യുന്നതങ്ങളിൽ
ആലാപനം : കെ ജെ യേശുദാസ്, കാര്‍ത്തികേയന്‍, രാജി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കോട്ടയം ജോയ്‌