Vaarmazhavillaam ...
Movie | Sandhyaaraagam (1979) |
Movie Director | P Govindan |
Lyrics | P Bhaskaran |
Music | K Raghavan |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on February 23, 2010 വാര്‍മഴവില്ലാം ചൂരല്‍ ചുഴറ്റി നീലാകാശ കുട ചൂടി സവാരി പോകും മനുഷ്യന്‍ ഞാന്‍ സാക്ഷാല്‍ വിശ്വപൌരന്‍ ഞാന്‍ സാക്ഷാല്‍ വിശ്വപൌരന്‍ ഞാന്‍ എല്ലാ ദേശവും എന്‍ ദേശം എല്ലാ ദേശവും എന്‍ ദേശം എല്ലാ വഴികളും എന്‍ വഴികള്‍ എല്ലാ ഭാഷയും എന്‍ മൊഴികള്‍ പുത്തന്‍ ലോകപൌരന്‍ ഞാന്‍ പുത്തന്‍ ലോകപൌരന്‍ രാമ ഹരേ ജയ രഘുപതി രാഘവ കൃഷ്ണ ഹരേ ജയ കൃപാംബുധേ ഭജഗോവിന്ദം ഗോവിന്ദം ഭജ ഭജരേ ഭജരേ യദുനാഥം... (വാര്‍മഴവില്ലാം.....) മരണം നാളെ പുണരാം മരണം നാളെ പുണരാം ജീവന്‍ മാര്‍ബിള്‍ത്തറയിലെ രസബിന്ദു ജനിച്ചതെന്തിന്നാരറിഞ്ഞു തെരുവീഥിയിലെ പാന്ഥന്‍ ഞാന്‍ തെരുവീഥിയിലെ പാന്ഥന്‍ (വാര്‍മഴവില്ലാം....) ---------------------------------- Added by jayalakshmi.ravi@gmail.com on February 23, 2010 Vaarmazhavillaam chooral chuzhatti neelakaasha kuta chooti savaari pokum manushyan njaan saakshaal vishwapouran njaan saakshaal vishwapouran njaan ellaa deshavum en desham ellaa deshavum en desham ellaa vazhikalum en vazhikal ellaa bhaashayum en mozhikal puthan lokapouran njaan puthan lokapouran rama hare jaya raghupathi raaghava krishna hare jaya krupaambude bhajagovindam govindam bhaja bhajare bhajare yadunaatham (vaarmazhavillaam....) maranam naale punaraam.... maranam naale punaraam jeevan maarbiltharayile rasabindu janichathenthinnaararinju theruveedhiyile paandhan njaan theruveedhiyile paandhan (vaarmazhavillaam....) |
Other Songs in this movie
- Paandavavamshajan
- Singer : Vani Jairam | Lyrics : P Bhaskaran | Music : K Raghavan
- Onnaaman
- Singer : S Janaki, Chorus | Lyrics : P Bhaskaran | Music : K Raghavan
- Sneham Sarvvasaaram
- Singer : P Jayachandran, NV Haridas | Lyrics : P Bhaskaran | Music : K Raghavan