Sneham Sarvvasaaram ...
Movie | Sandhyaaraagam (1979) |
Movie Director | P Govindan |
Lyrics | P Bhaskaran |
Music | K Raghavan |
Singers | P Jayachandran, NV Haridas |
Lyrics
Added by jayalakshmi.ravi@gmail.com on February 23, 2010 സ്നേഹം സര്‍വ്വസാരം ഇതു പാവം കവിയുടെ മോഹം വെറും മോഹം മോഹം വ്യാമോഹം (സ്നേഹം സര്‍വ്വസാരം....) സ്നേഹം സത്യതാരം മോഹാന്ധകാരത്തിലുദിക്കും ഈ മോഹന ഭാസുര താരം... (സ്നേഹം സത്യതാരം....) മണ്ണിന്‍ പാഴ്ച്ചെടി വിണ്ണിലെ നന്ദന സുന്ദര മലര്‍വനമാക്കീടാന്‍ മനുഷ്യജീവനു ദൈവം നല്‍കിയ മന്ത്രമോതിരം സ്നേഹം (സ്നേഹം സത്യതാരം.....) മരണം വന്നാല്‍ ചീഞ്ഞുനശിക്കും മാംസവും എല്ലും മജ്ജയുമായ് ഭാസുവിലടിയും മര്‍ത്ത്യന്‍ പണിയും ശാശ്വത സ്വര്‍ഗ്ഗം സ്നേഹം സ്നേഹം...ശാശ്വത സ്വര്‍ഗ്ഗം സ്നേഹം... (സ്നേഹം സത്യതാരം...) ---------------------------------- Added by jayalakshmi.ravi@gmail.com on February 23, 2010 Sneham sarvvasaaram ithu paavam kaviyute moham verum moham moham vyaamoham (sneham sarwasaaram......) sneham sathyathaaram mohandakaarathiludikkum ee mohana bhaasura thaaram (sneham sathyathaaram....) mannin paazhcheti vinnile nandana sundara malarvanamaakkeetaan manushyajeevanu daivam nalkiya manthramothiram sneham... (sneham sathyathaaram....) maranam vannaal cheenju nashikkum maamsavum ellum majjayumaay bhaasuvilatiyum marthyan paniyum shaashwatha swarggam sneham sneham... shaashwatha swarggam sneham (sneham sathyathaaram.....) |
Other Songs in this movie
- Vaarmazhavillaam
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan
- Paandavavamshajan
- Singer : Vani Jairam | Lyrics : P Bhaskaran | Music : K Raghavan
- Onnaaman
- Singer : S Janaki, Chorus | Lyrics : P Bhaskaran | Music : K Raghavan