എതോ ഒരു പൊൻകിനാവായ് ...
ചിത്രം | നീയോ ഞാനോ (1979) |
ചലച്ചിത്ര സംവിധാനം | പി ചന്ദ്രകുമാര്‍ |
ഗാനരചന | സത്യന്‍ അന്തിക്കാട് |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by madhavabhadran@yahoo.co.in on December 13, 2009 ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. ഏതോ ഒരു പൊന്‍ക്കിനാവായ് നീ അകന്നല്ലോ എന്‍റെ പൈങ്കിളിപ്പെണ്ണേ (൨) പ്രണയമല്ലീപ്പൂവിരിഞ്ഞോരീ കരയില്‍ ഞാനിന്നേകനായി (൨) ഏതോ ഒരു പൊന്‍ക്കിനാവായ് നീ അകന്നല്ലോ എന്‍റെ പൈങ്കിളിപ്പെണ്ണേ ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. മാനസ്സം കേണൂ എങ്ങു പോയീ നീ ഓമലാളേ കാത്തിരിക്കും തോഴനാരുണ്ട് (൨) തുളുമ്പും പ്രിയന്‍റെ മിഴിത്തുമ്പില്‍ സഖി നിന്‍ വിഷാദം അലിഞ്ഞല്ലോ ഏതോ ഒരു പൊന്‍ക്കിനാവായ് നീ അകന്നല്ലോ എന്‍റെ പൈങ്കിളിപ്പെണ്ണേ ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. ഓ..................................... പാതിരാക്കാറ്റില്‍ മൂളിയെത്തുന്നോ പാവമേതോ പെണ്‍കിളി തന്‍ തേങ്ങലിന്‍ നാദം (൨) വിമൂകം വിതുമ്പും കിനാവേ നീ മയങ്ങും നിഷീഥം പൊലിഞ്ഞല്ലോ ഏതോ ഒരു പൊന്‍ക്കിനാവായ് നീ അകന്നല്ലോ എന്‍റെ പൈങ്കിളിപ്പെണ്ണേ ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. ഓ...................................... ---------------------------------- Added by jayalakshmi.ravi@gmail.com on March 8, 2011 Etho oru ponkinaavaay neeyakannallo ente painkilippenne (etho oru....) pranayamalleeppoovirinjoru karayil njaaninnekanaay - 2 etho oru ponkinaavaay neeyakannallo ente painkilippenne maanasam kenoo engupoyee nee omalaale kaathiriykkum thozhanaarundu ? (maanasam.....) thulumbum priyante mizhithumbil sakhee nin vishaadam alinjallo etho oru ponkinaavaay neeyakannallo ente painkilippenne ohohoho...ohohoho....o o o.... paathiraakkaattil mooliyethunno paavametho penkilithan thengalin naadam (paathiraakkaattil....) vimookam vithumbum kinaave nee mayangum nisheedham polinjallo etho oru ponkinaavaay neeyakannallo ente panikilippenne ohohoho...ohohoho....o o o.....o o o.....o o o.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാടുപൂത്തത്
- ആലാപനം : എസ് ജാനകി, സി ഒ ആന്റോ | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : ശ്യാം
- താമരപ്പൂങ്കാറ്റുപോലെ
- ആലാപനം : പി ജയചന്ദ്രൻ, കൗസല്യ | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : ശ്യാം
- തേൻമുല്ലപ്പൂവേ
- ആലാപനം : എസ് ജാനകി | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : ശ്യാം