നീലപ്പൊയ്കയിൽ ...
ചിത്രം | ഇനിയും കാണാം (1979) |
ചലച്ചിത്ര സംവിധാനം | ചാള്‍സ് അയ്യമ്പിള്ളി |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ |
സംഗീതം | എം എസ് വിശ്വനാഥന്‍ |
ആലാപനം | വാണി ജയറാം |
വരികള്‍
Lyrics submitted by: Indu Ramesh Neelappoykayil neenthi varum oru nirathaalam... aa... (neelappoykayil..) kaanaakkulirin kathirolangalil kadannu vannaval njaan.. aa.. (kaanaakkulirin.. ) kadannu vannaval njaan... (neelappoykayil.. ) laalaala laalaala laalaa lala laalaala laalaala laalaa illimulam kaadukalil iravum pakalum inaye vilikkunna kaatte.. (illimulam.. ) innaval orungi vannappozhenthe ithuvare illaathoraalasyam (innaval.. ) ithuvare illaathoraalasyam.. (neelappoykayil.. ) lalalaa lallaa lalalaa lallaa lalalaa lallaa lalalaa lalaa allimalarkkaadukalil amruthu pozhikkum aadikkaar mukilukale.. (allimalar.. ) aval punarumpol hrudayam choodum ithuvare unaraatha romaancham.. (aval.. ) ithuvare unaraatha romaancham.. (neelappoykayil.. ) | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ നീലപ്പൊയ്കയില്‍ നീന്തി വരും ഒരു നിറതാലം ആ( നീലപ്പൊയ്കയില്‍) കാണാക്കുളിരിന്‍ കതിരോളങ്ങളില്‍ കടന്നു വന്നവള്‍ ഞാന്‍ ,,ആ (കാണാക്കുളിരിന്‍) കടന്നു വന്നവള്‍ ഞാന്‍ (നീലപ്പൊയ്കയില്‍ ) ലാലാല ലാലാല ലാലാ ലല ലാലാല ലാലാല ലാലാ ഇല്ലിമുളംകാടുകളില്‍ ഇരവും പകലും ഇണയെ വിളിക്കുന്ന കാറ്റേ(ഇല്ലിമുളം) ഇന്നവള്‍ ഒരുങ്ങി വന്നപ്പോഴെന്തേ ഇതുവരെ ഇല്ലാത്തൊരാലസ്യം(ഇന്നവള്‍) ഇതുവരെ ഇല്ലാത്തൊരാലസ്യം (നീലപ്പൊയ്കയില്‍ ) ലലലാ ലല്ലാ ലലലാ ലല്ലാ ലലലാ ലല്ലാ ലലലാ ലലാ അല്ലിമലര്‍ക്കാടുകളില്‍ അമൃതു പൊഴിക്കും ആടിക്കാര്‍മുകിലുകളേ (അല്ലിമലര്‍) അവള്‍ പുണരുമ്പോള്‍ ഹൃദയം ചൂടും ഇതുവരെ ഉണരാത്ത രോമാഞ്ചം(അവള്‍) ഇതുവരെ ഉണരാത്ത രോമാഞ്ചം (നീലപ്പൊയ്കയില്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആലുംകൊമ്പത്താടും
- ആലാപനം : പി ജയചന്ദ്രൻ, ജോളി അബ്രഹാം | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- മാംസപുഷ്പം വിടര്‍ന്നു
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- ഈ ലോകത്തില്‍ (Bit) (Pathos)
- ആലാപനം : പി ജയചന്ദ്രൻ | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : എം എസ് വിശ്വനാഥന്‍