

ഉന്നതങ്ങളിൽ ...
ചിത്രം | വിശപ്പിന്റെ വിളി (1952) |
ചലച്ചിത്ര സംവിധാനം | മോഹന്‍ റാവു |
ഗാനരചന | അഭയദേവ് |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം | എ എം രാജ |
വരികള്‍
Unnathangalil vaanirunna mandiramaanithu kanmu bheekara vishappin viliyaalithil haa thakarnnu jeevitham Vilaasa leelaagaanam paadiya bhavanamaanithoru kaale vishannu kezhum deena ninaadam kelppathinnathil neele Sakala bhaagyavum saadaram haa kaathu ninnathaanithine vaanirunnithil naadhayival than priyayaay kuleenaa Vishannu poriyum palarkkumannaal choru nalkiyee vanitha jeevanekiyee maathaa pidanjidunnu jeevanithu haa innu vishappin viliyaale kanneeru thaanaa venchumar polum thookidunnithaa haa Udaaranaakum grihaadhinaadhan pirinju poya mrithiyaale sahaayamekaanananja neechan kavarnnu sakalam chathiyaale Palayidangalil vela cheyyuvaan poyival vishappin viliyaale manachinthayaal thozhilukalellaam vedinjivaluruki pashiyaale Oduvilezhayaay evayaay bheekaravishappin viliyaale paarilaaru thaan evamaakaa kadhina vishappin viliyaale Ethra jeevitham thakarunnee vidham Dussaha vishappin viliyaale nirddaya vishappin viliyaale nishtoora visappin viliyaale | ഉന്നതങ്ങളില്‍ വാണിരുന്ന മന്ദിരമാണിതു കാണ്മൂ ഭീകരവിശപ്പിന്‍ വിളിയാലിതില്‍ ഹാ തകര്‍ന്നു ജീവിതം വിലാസലീലാഗാനം പാടിയ ഭവനമാണിതൊരു കാലേ വിശന്നു കേഴും ദീനനിനാദം കേള്‍പ്പതിന്നതില്‍ നീളെ സകല ഭാഗ്യവും സാദരം ഹാ കാത്തുനിന്നതാണിതിനേ വാണിരുന്നിതില്‍ നാഥയിവള്‍ തന്‍ പ്രിയനായു് കുലീനാ വിശന്നു പൊരിയും പലര്‍ക്കുമന്നാള്‍ ചോറു നല്‍കിയീ വനിത ജീവനേകിയീ മാതാ പിടഞ്ഞിടുന്നു ജീവനിതു ഹാ ഇന്നു വിശപ്പിന്‍ വിളിയാലെ കണ്ണീരു താനാ വെണ്‍ചുമര്‍ പോലും തൂകിടുന്നിതാ ഹാ ഉദാരനാകും ഗൃഹാധിനാഥന്‍ പിരിഞ്ഞു പോയപമൃതിയാലെ സഹായമേകാനണഞ്ഞ നീചന്‍ കവര്‍ന്നു സകലം ചതിയാലെ പലയിടങ്ങളില്‍ വേല ചെയ്യുവാന്‍ പോയിവള്‍ വിശപ്പിന്‍ വിളിയാലെ മാനചിന്തയാല്‍ തൊഴിലുകളെല്ലാം വെടിഞ്ഞിവളുരുകി പശിയലെ ഒടുവിലേഴയായു് ഏവയായു് ഭീകരവിശപ്പിന്‍ വിളിയാലെ പാരിലാരുതാന്‍ ഏവമാകാ കഠിന വിശപ്പിന്‍ വിളിയാലെ എത്ര ജീവതം തകരുന്നീവിധം ദുസ്സഹവിശപ്പിന്‍ വിളിയാലെ നിര്‍ദ്ദയവിശപ്പിന്‍ വിളിയാലെ നിഷ്ഠൂര വിശപ്പിന്‍ വിളിയാലെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചിന്തയില്‍ നീറുന്ന
- ആലാപനം : ജോസ് പ്രകാശ്, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- മോഹിനിയേ എന്‍ ആത്മ
- ആലാപനം : പി ലീല, എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കരയാതെന്നോമനക്കുഞ്ഞേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- സഖിയാരോടും
- ആലാപനം : പി ലീല, മോത്തി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കുളിരേകിടുന്ന കാറ്റേ
- ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- അമ്മാ ആരിനിയാലംബം
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഹാ ഹാ ജയിച്ചുപോയി ഞാന്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- രമണന്‍ (സംഗീതനാടകം)
- ആലാപനം : പി ലീല, എ എം രാജ, ജോസ് പ്രകാശ്, കവിയൂര്‍ സി കെ രേവമ്മ | രചന : ചങ്ങമ്പുഴ | സംഗീതം : പി എസ് ദിവാകര്‍
- പാവന ഹൃദയം
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- നിത്യസുന്ദരസ്വർഗ്ഗം
- ആലാപനം : പി ലീല, എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- പോയിതുകാലം
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ജീവിതം
- ആലാപനം : എം സത്യം | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍