Oro Poovum Vidarumpol ...
Movie | Prabhaathasandhya (1979) |
Movie Director | P Chandrakumar |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on April 11, 2010 ഓരോ പൂവും വിടരുമ്പോള്‍ ഭൂമി കോരിത്തരിയ്ക്കും ഈ ഭൂമി കോരിത്തരിയ്ക്കും... (ഓരോ പൂവും.....) എല്ലാം സഹിയ്ക്കുന്ന ത്യാഗത്തിൻ പുഞ്ചിരി എന്നു തൻ വിധിയെ വിളിയ്ക്കും... കാലം രചിക്കുന്ന കാവ്യേതിഹാസത്തിൻ കഥയൊന്നു കൂടി തെളിയും പൂവുകൾ കോടി വിടരട്ടേ പുസ്തകങ്ങൾ കോടി ജനിയ്ക്കട്ടെ (ഓരോ പൂവും....) പൂക്കളായ് മാറാൻ പഠിക്കുക നാം പുലരികളാകാൻ വളരുക നാം (പൂക്കളായ്.....) പകയുടെ മുള്ളിൽ കുരുങ്ങിടാതെ പാപത്തിൻ പാഴ്മണ്ണിൽ താഴ്‌ന്നിടാതെ..... വിശ്വമനസ്സിൽ നാമലിയട്ടേ.... വിശ്വാസഗംഗയാറൊഴുകട്ടേ.... (ഓരോ പൂവും.....) ---------------------------------- Added by jayalakshmi.ravi@gmail.com on April 11, 2010 Oro poovum vitarumpol bhoomi korithariykkum ee bhoomi korithariykkum... (oro poovum.....) ellaam sahiykkunna thyaagathin punchiri ennu than vidhiye viliykkum... kaalam rachikkunna kaavyethihaasathin kadhayonnu kooti theliyum poovukal koti vitaratte pusthakangal koti janiykkatte (oro poovum....) pookkalaay maaraan padikkuka naam pularikalaakaan valaruka naam (pookkalaay.....) pakayute mullil kurungitaathe paapathin paazhmannil thaazhnnitaathe..... viswamanassil naamaliyatte.... viswasagangayaarozhukatte.... (oro poovum.....) |
Other Songs in this movie
- Chandanalathakalilonnu
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : Shyam
- Aramani Kingini
- Singer : P Jayachandran, Vani Jairam | Lyrics : Sreekumaran Thampi | Music : Shyam
- Vasantha varna melayil
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : Shyam
- Kalaakairali
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : Shyam