Kunninmele Neeyenikku ...
Movie | Raajamalli (1965) |
Movie Director | RS Prabhu |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | S Janaki |
Lyrics
Added by VENU on July 9, 2009 കുന്നിന്മേലേ നീയെനിയ്ക്കു കുടിലൊന്നു കെട്ടി കന്നിപ്പെണ്ണായ് കടന്നൂ ഞാന്‍ കന്നിപ്പെണ്ണായ് കടന്നൂ ഞാന്‍ കല്യാണ പൂമാല കണ്ണീരില്‍ വാടീട്ടും കണ്ടില്ല പണ്ടത്തേ കളിത്തോഴനേ - ഞാന്‍ കണ്ടില്ല പണ്ടത്തേ കളിത്തോഴനേ ( കുന്നിന്മേലേ ) പാടത്തു പണ്ടേപ്പോലെ പവിഴം വിളഞ്ഞു മാടത്ത തമ്പുരാട്ടി പഴങ്കഥ പറഞ്ഞു കരളിലെ കരിമൊട്ടു വിരിയാതെ കരിഞ്ഞു കാലത്തിന് കൊടുംകാറ്റില്‍ സ്വപ്നങ്ങള്‍ പറന്നു. ( കുന്നിന്മേലേ ) കാട്ടുതീ വിഴുങ്ങുന്ന ശോകത്തിന് കാട്ടില്‍ വേട്ടക്കാര്‍ കുടുക്കിയ കതിര്കാണാക്കിളിയേ കൂട്ടിലെ പൊന്‍ കുഞ്ഞിനു പുതു ജീവന് നല്കാന് പാട്ടുമായ് ഇണക്കിളി പറന്നിങ്ങു വരുമോ പാട്ടുമായ് ഇണക്കിളി പറന്നിങ്ങു വരുമോ ( കുന്നിന്മേലേ ) ---------------------------------- Added by devi pillai on November 25, 2009 kunninmele neeyenikku kudilonnu ketti kannippennay kadannu njan kalyanappoomala kanneeril vadeettum kandilla pandathe kalithozhane njan kandilla pandathe kalithozhane paadathu pandeppole pavizham vilanju madatha thampuratti pazhankadha paranju karalile karimottu viriyathe karinju kalathin kodumkattil swapnangal parannu kattuthee vizhungunna sokathin kattil vettakkar kudukkiya kathirkanakkiliye koottile ponkunjunu puthujeevan nalkan pattumayinakkili paranningu varumo pattumayinakkili paranningu varumo |
Other Songs in this movie
- Karppoora Thenmaavil
- Singer : S Janaki | Lyrics : P Bhaskaran | Music : BA Chidambaranath
- Neelamukilukal
- Singer : S Janaki, Chorus | Lyrics : P Bhaskaran | Music : BA Chidambaranath
- Kaatte Vaa
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Kuppivala
- Singer : AM Raja | Lyrics : P Bhaskaran | Music : BA Chidambaranath
- Jayakaali
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : BA Chidambaranath