Oru manikingini ...
Movie | Pushyaraagam (1979) |
Movie Director | C Radhakrishnan |
Lyrics | Sakunthala Rajendran |
Music | AT Ummer |
Singers | KJ Yesudas, S Janaki |
Play Song |
Audio Provided by: Sreekanth |
Lyrics
Added by Susie on February 22, 2011 ഒരു മണിക്കിങ്ങിണി കെട്ടി പെരുവഴി നീളെ താളം കൊട്ടി പരിഭവച്ചെണ്ടിലെ പുഞ്ചിരി കാട്ടി നീ വളരുണ്ണീ നീ വളരു നീ വളരുണ്ണീ നീ വളരു രാരീ രാരോ രാരാരോ രാരീ രാരോ രാരാരോ രാരീ രാരോ രാരാരോ അച്ഛന്റെ തോളത്ത് കേറീട്ട് അച്ഛനേക്കാളും ഉയര്‍ന്നിട്ട് അച്ഛനേക്കാളും അറിഞ്ഞിട്ട് നീ ചിരിക്കുണ്ണീ നീ ചിരിക്കു … (ഒരു മണിക്കിങ്ങിണി ) അമ്മയെ തോളിലെടുക്കാനും ഉം … അച്ഛന്റെ കയ്യ് പിടിക്കാനും കണ്ണായും കാതായും തീരാനും നീ വളരുണ്ണീ നീ വളരു ഏയ് – അത് ഞാന്‍ വിട്ടുതരില്ല .... ഉം? അമ്മയെ പിന്നില്‍ നടത്താനും അച്ഛനെ തോളില്‍ എടുക്കാനും ആഹാ …. നീ വളരുണ്ണീ നീ വളരു ഉം …നന്നായിരിക്കും …എന്റെ മോന്റെ ഗതി എന്താകും!… ഒന്നും ആവൂല്ല …ഹ ഹ ഹ ഹ ഹ …… ---------------------------------- Added by Susie on February 22, 2011 oru manikkingini ketti peruvazhi neele thaalam kotti paribhavachendile punchiri kaatti nee valarunnee nee valaru nee valarunnee nee valaru raaree raaro raaraaro raaree raaro raaraaro raaree raaro raaraaro achante tholathu kereettu achanekkaalumuyarnnittu achanekkaalumarinjittu nee chirikunnee nee chirikku… (oru manikkingini) ammaye tholiledukkaanum mmm… achante kayyu pidikkaanum kannaayum kaathaayum theeraanum nee valarunnee nee valaru ey – athu njaan vittutharilla mm? ammaye pinnil nadathaanum achane tholil edukkaanum aahaa…. nee valarunnee nee valaru mm…nannaayirikkum…ente monte gathi enthaakum!… onnum aavoolla…ha ha ha ha ha…… |
Other Songs in this movie
- Munthirithenozhukum Saarangame
- Singer : KJ Yesudas | Lyrics : Cheramangalam | Music : AT Ummer
- Madhuramadhuramoru
- Singer : Vani Jairam | Lyrics : Cheramangalam | Music : AT Ummer
- Pathupetta
- Singer : S Janaki | Lyrics : Sakunthala Rajendran | Music : AT Ummer