Pathupetta ...
Movie | Pushyaraagam (1979) |
Movie Director | C Radhakrishnan |
Lyrics | Sakunthala Rajendran |
Music | AT Ummer |
Singers | S Janaki |
Lyrics
Added by Susie on February 22, 2011 പത്തു പെറ്റ മുത്തിക്ക് പുത്തരിയുണ്ണാന്‍ ഒത്തു വന്നല്ലോ പുത്തനൊരു മണവാളന് (പത്തു പെറ്റ ) നീണ്ടിഴയും മുലകളാലെ നീളെ വഴി തൂത്തു വാരി നീണ്ടിഴയും മുലകളാലെ നീളെ വഴി തൂത്തു വാരി വാ മുത്തീ വരൂ മുത്തീ (പത്തു പെറ്റ ) തൊണ്ണരിപ്പിലെ താടിയാട്ടി പെണ്ണ് കാണാന്‍ മുത്തനെത്തി തൊണ്ണരിപ്പിലെ താടിയാട്ടി പെണ്ണ് കാണാന്‍ മുത്തനെത്തി വടിയൂന്നി മൂന്നു കാലില്‍ നടു മടങ്ങി ഇങ്ങെത്തി (പത്തു പെറ്റ ) തളിര് വെറ്റില കളിയുരലില് കളിയടക്ക ചേര്‍ത്തിടിച്ചു തളിര് വെറ്റില കളിയുരലില് കളിയടക്ക ചേര്‍ത്തിടിച്ചു പഴുക്കു പ്ലാവില വെണ്ണ തൈലം കൊഴുക്കെ തേച്ചു ചൂടാക്കി വറുത്തുപ്പേരി കല്ലുരലില്‍ നറു നുറുങ്ങനെ പൊടിച്ചെടുത്തു പുതു മുത്തന് കല്യാണം മുത്തിക്കോ പുതു നാണം (പത്തു പെറ്റ ) ---------------------------------- Added by Susie on February 22, 2011 pathu petta muthikku puthariyunnaan othu vannallo puthanoru manavaalan (pathu petta) neendizhayum mulakalaale neele vazhi thoothu vaari neendizhayum mulakalaale neele vazhi thoothu vaari vaa muthee varu muthee (pathu petta) thonnarippile thaadiyaatti pennu kaanaan muthanethi thonnarippile thaadiyaatti pennu kaanaan muthanethi vadiyoonni moonnu kaalil nadu madangi ingethi (pathu petta) thalir vetila kaliyuralil kaliyadakka cherthidichu thalir vetila kaliyuralil kaliyadakka cherthidichu pazhukku plaavila venna thailam kozhukke thechu choodaakki varuthupperi kalluralil naru nurungane podicheduthu puthu methane kalyaanam muthikko puthu naanam (pathu petta) |
Other Songs in this movie
- Munthirithenozhukum Saarangame
- Singer : KJ Yesudas | Lyrics : Cheramangalam | Music : AT Ummer
- Madhuramadhuramoru
- Singer : Vani Jairam | Lyrics : Cheramangalam | Music : AT Ummer
- Oru manikingini
- Singer : KJ Yesudas, S Janaki | Lyrics : Sakunthala Rajendran | Music : AT Ummer