View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീരാഴിയും പൂമാനവും ...

ചിത്രംഇഷ്ടപ്രാണേശ്വരി (1979)
ചലച്ചിത്ര സംവിധാനംസാജന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം, എസ്‌ പി ബാലസുബ്രഹ്മണ്യം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011
 

നീരാഴിയും പൂമാനവും നിറസന്ധ്യയിൽ പുണരും വേളയിൽ
നിറയുമുന്മാദമേ വാ
ആഹഹാഹാ ആഹഹാഹാ..ആഹഹാഹാഹാ..ആഹഹാഹാഹാഹാ..


കരയിൽ ഓളങ്ങൾ കവിതയെഴുതുമ്പോഴും
കാറ്റിൽ പകരും ശ്രുതിയിലതിലെ കിളികൽ പാടുമ്പൊഴും
മനസ്സേ ആ നല്ല ഗാനാമൃതം
നുകരൂ ശൃംഗാര പഞ്ചാമൃതം
ലഹരി നുരയിൽ നീ പ്രണയദേവാമ്രുതം
ആഹഹാഹാ ആഹഹാഹാ..ആഹഹാഹാഹാ..ആഹഹാഹാഹാഹാ..


രജതകിരണങ്ങൾ കടലിൽ നുരയാകെ
രവി തലോടും തിരകൾ പുളയും രതിവിനോദങ്ങളിൽ
കുളിരേ തൂമഞ്ഞു തൂകാൻ വരൂ
നിഴലേ നീ വന്നു മൂടിത്തരൂ
മദനരസമേളം മിഥുനകേളീലയം
(നീരാഴിയും..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011
 

Neeraazhiyum poomaanavum
nirasandhyayil punarum velayil
nirayumunmaadame vaa
aahahaahaa aahaahaahaahaayhaa..


Karayil olangal kavithayezhuthumpozhum
kaattil pakarum sruthiyilathile kilikal paadumpozhum
manasse aa nalla gaanaamrutham
nukaroo srumgaara panchaamrutham
lahari nurayil nee pranayadevaamrutham
aahahaahaa aahaahaahaahaayhaa..


Rajathakiranangal kadalil nurayaake
ravi thalodum thirakal pulayum rathivinodangalil
kulire thoomanju thookaan varoo
nizhale nee vannu mooditharoo
madanarasamelam midhuna keleelayam
(Neeraazhiyum...)






ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവും നീരും
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം