Romancham poothu ...
Movie | Aaraattu (1979) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | P Jayachandran, Ambili |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on August 16, 2011 ലാ ലാലാലലാ ലാലല ലാ ലാ ലാ ലാ ലാ ലാലാലാ ലാലല ലാലാലാ ഓഹോ ഓഹോ ഓഹോ ഓഹോ ഹോയ് രോമാഞ്ചം പൂത്തു നിൽക്കും ശാഖാ ശിഖരങ്ങൾ ഉന്മാദം പീലി നീർത്തും കേളീ നളിനങ്ങൾ (2) ജീവിതം കോമളം മോഹനം സുന്ദരം ഹോയ് (രോമാഞ്ചം.......) പൂത്തിരി തിരമാല നീയും രാസപുഷ്പങ്ങൾ മേഘവർണ്ണക്കീറിലെഴുതും ദീപരൂപങ്ങൾ ലാലലാ ലാലലാ ലാലലാ പൂത്തിരി തിരമാല നീയും രാസപുഷ്പങ്ങൾ മേഘവർണ്ണക്കീറിലെഴുതും ദീപരൂപങ്ങൾ വളരും മധുരാവേശം നിറയും മദനാനന്ദം (2) എങ്ങും പിണരിന്മേൽ പിണർ വീശും ലീലാജാലങ്ങൾ (രോമാഞ്ചം.......) നീലവാനിൽ പാറി വീഴും പൂമഖക്കലുകൾ വെണ്മുകിൽ പൊന്നാട ചൂടും നീക്കും പാടങ്ങൾ ലലലലല ലാലാ ലാലാ ലാലാലാലല നീലവാനിൽ പാറി വീഴും പൂമഖക്കലുകൾ വെണ്മുകിൽ പൊന്നാട ചൂടും നീളൻ പാടങ്ങൾ നഭസ്സിൽ സൗവർണ്ണങ്ങൾ മനസ്സിൽ സങ്കല്പങ്ങൾ (2) ഇവർ കതിരിന്മേൽ കതിർ പൂക്കും മായാമേളങ്ങൾ (രോമാഞ്ചം.......) ---------------------------------- Added by ജിജ സുബ്രഹ്മണ്യൻ on August 16, 2011 laa laa la la la la oho oho oho oho hoy Romaancham poothu nilkkum shaakhaa shikharangal unmaadam peeli neerthum kelee nalinangal jeevitham komalam mohanam sundaram hoy (romaancham.....) Poothiri thiramaala neeyum raasapushpangal meghavarnna keerilezhuthum deeparoopangal laalaala laalalaa laalalaa Poothiri thiramaala neeyum raasapushpangal meghavarnna keerilezhuthum deeparoopangal valarum madhuraavesham nirayum madanaanandam engum pinarinmel pinar veeshum leelaajaalangal (romaancham.....) Neelavaanil paari veezhum poomukhakkalukal venmukil ponnaada choodum neekkum paadangal laalaala laalalaa laalalaa Neelavaanil paari veezhum poomukhakkalukal venmukil ponnaada choodum neekkum paadangal nabhassil souvarnnangal manassil sankalpangal ivar kathirinmel kathir pookkum maayaa melangal (romaancham.....) |
Other Songs in this movie
- Swapnagopurangal
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer
- Ee Manjaveyilppoo
- Singer : S Janaki | Lyrics : Bichu Thirumala | Music : AT Ummer