Swapnagopurangal ...
Movie | Aaraattu (1979) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Lyrics submitted by: Charles Vincent | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് സ്വപ്നഗോപുരങ്ങൾ തകരുന്നു ദുഃഖസ്മാരകങ്ങൾ ഉയരുന്നു ഈ അനന്തതയിൽ...ഈ അപാരതയിൽ... പാപഭാരം താങ്ങി ശിരസ്സിന്മേൽ ദേവദൂതൻ തൂങ്ങി കുരിശിന്മേൽ ഈ അനന്തതയിൽ...ഈ അപാരതയിൽ... നീറും ഓർമ്മ വിങ്ങും മനസ്സിൽ നിന്നെ നീ തറയ്ക്കും കുരിശിൽ നൊമ്പരങ്ങൾ പൂമാല ചാർത്തും നിന്റെ ജന്മം കണ്ണീരിലലിയും മനസ്സാം തീയെങ്ങോ മറയും മായാലോകം പൊയ്‌വേഷമണിയും നിത്യസത്യങ്ങളായ് നിലനിന്നീടും ഈ സ്മാരകങ്ങൾ നിൻ മുന്നിൽ... ഈ അനന്തതയിൽ...ഈ അപാരതയിൽ... |
Other Songs in this movie
- Romancham poothu
- Singer : P Jayachandran, Ambili | Lyrics : Bichu Thirumala | Music : AT Ummer
- Ee Manjaveyilppoo
- Singer : S Janaki | Lyrics : Bichu Thirumala | Music : AT Ummer