അമ്മാ ആരിനിയാലംബം ...
ചിത്രം | വിശപ്പിന്റെ വിളി (1952) |
ചലച്ചിത്ര സംവിധാനം | മോഹന്‍ റാവു |
ഗാനരചന | അഭയദേവ് |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം | പി ലീല |
വരികള്‍
Ammaa aariniyaalambamammaa aariniyaalambamammaa aarude kaithaarilekiyenne aayathuminnethiraayi ammaa.. Omanichenne valarthi nee pazhuthe haa kodum theemazhayil veeneriyaan jeevithamithu nalki ammaa.. Kaarmukilaalente raavithaa moodukayaay mama thaaye ammaa.. | അമ്മാ ആരിനിയാലംബമമ്മാ ആരിനിയാലംബമമ്മാ ആരുടെ കൈത്താരിലേകിയെന്നെ ആയതുമിന്നെതിരായി അമ്മാ... ഓമനിച്ചെന്നെ വളര്‍ത്തി നീ പഴുതേ ഹാ കൊടും തീമഴയില്‍ വീണെരിയാന്‍ ജീവിതമിതു നല്‍കി അമ്മാ... കാര്‍മുകിലാലെന്റെ രാവിതാ മൂടുകയായു് മമ തായേ അമ്മാ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചിന്തയില്‍ നീറുന്ന
- ആലാപനം : ജോസ് പ്രകാശ്, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- മോഹിനിയേ എന്‍ ആത്മ
- ആലാപനം : പി ലീല, എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കരയാതെന്നോമനക്കുഞ്ഞേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- സഖിയാരോടും
- ആലാപനം : പി ലീല, മോത്തി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കുളിരേകിടുന്ന കാറ്റേ
- ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഉന്നതങ്ങളിൽ
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഹാ ഹാ ജയിച്ചുപോയി ഞാന്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- രമണന്‍ (സംഗീതനാടകം)
- ആലാപനം : പി ലീല, എ എം രാജ, ജോസ് പ്രകാശ്, കവിയൂര്‍ സി കെ രേവമ്മ | രചന : ചങ്ങമ്പുഴ | സംഗീതം : പി എസ് ദിവാകര്‍
- പാവന ഹൃദയം
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- നിത്യസുന്ദരസ്വർഗ്ഗം
- ആലാപനം : പി ലീല, എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- പോയിതുകാലം
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ജീവിതം
- ആലാപനം : എം സത്യം | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍