ആകശദീപമെന്നും ...
ചിത്രം | ക്ഷണക്കത്ത് (1990) |
ചലച്ചിത്ര സംവിധാനം | ടി കെ രാജീവ് കുമാർ |
ഗാനരചന | കൈതപ്രം |
സംഗീതം | ശരത് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Aakaasha deepamennum unarumidamaayo Thaaraaganangal kunjurangumidamaayo Aakaasha deepamennum unarumidamaayo Thaaraaganangal kunjurangumidamaayo Mouna raagamaniyum thaarilam thennale Pon paraagamilakum vaarilam pookkale Naam unarumbol Raavaliyumbol Aakaasha deepamennum unarumidamaayo Thaaraaganangal kunjurangumidamaayo Snehamolunna kuruviyinakal en ingitham thediyallo Nin mani chundil amrutha madhura Layamormayaay thornnuvallo Kadamizhiyil manamaliyum azhaku chaarthi Paalkanavil then kiniyum ilakalekee Vaari punarnna madakara lathayevide Mannil churanna madhuthara madamevide Naam unarumbol Raavaliyumbol Aakaasha deepamennum unarumidamaayo Thaaraaganangal kunjurangumidamaayo Innale peytha mozhiyum ilayum oru poomulam kaadu polum Deva raagangal menayum amaraanam indra chaapangal aakki Paimpuzhayil rithu chalana gathikal arulee Aniviralaal jala chaaru rekhayezhuthi Nammodu nammal aliyumorunmakalaay Indee varangal ithalidumorunimiyil Naam unarumbol Raavaliyumbol Aakaasha deepamennum unarumidamaayo Thaaraaganangal kunjurangumidamaayo Aakaasha deepamennum unarumidamaayo Thaaraaganangal kunjurangumidamaayo Mouna raagamaniyum thaarilam thennale Pon paraagamilakum vaarilam pookkale Naam unarumbol Raavaliyumbol Aakaasha deepamennum unarumidamaayo Thaaraaganangal kunjurangumidamaayo | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആകാശ ദീപമെന്നും ഉണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ ആകാശ ദീപമെന്നും ഉണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ മൗന രാഗമണിയും താരിളം തെന്നലേ പൊന്‍ പരാഗമിളകും വാരിളം പൂക്കളെ നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ ആകാശ ദീപമെന്നും ഉണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ നിന്‍ മണി ചുണ്ടില്‍ അമൃത മധുര ലയമോര്‍മയായ് തോര്‍ന്നുവല്ലോ കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ വാരി പുണര്‍ന്ന മദകര ലതയെവിടെ മണ്ണില്‍ ചുരന്ന മധുതര മദമെവിടെ നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ ആകാശ ദീപമെന്നും ഉണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും ദേവരാഗങ്ങള്‍ മെനയും അമരമനം ഇന്ദ്ര ചാപങ്ങള്‍ ആക്കി പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ അണിവിരലാല്‍ ജല ചാരു രേഖയെഴുതി നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ് ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍ നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ ആകാശ ദീപമെന്നും ഉണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ ആകാശ ദീപമെന്നും ഉണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ മൗന രാഗമണിയും താരിളം തെന്നലേ പൊന്‍ പരാഗമിളകും വാരിളം പൂക്കളെ നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ ആകാശ ദീപമെന്നും ഉണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താം തകതകിട ധീം
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ശരത്
- ആ രാഗം മധുമയമാം
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ശരത്
- മംഗളങ്ങളരുളും
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ശരത്
- സല്ലാപം കവിതയായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ശരത്
- മംഗളങ്ങളരുളും
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ശരത്