

Pedamaan Kannee ...
Movie | Kuruppinte Kanakkupusthakam (1990) |
Movie Director | Balachandra Menon |
Lyrics | S Ramesan Nair |
Music | Balachandra Menon |
Singers | P Jayachandran |
Lyrics
Lyrics submitted by: Kalyani Pedamaan kannee neeyenikkennum Pedamaan kannee neeyenikkennum prema sangeetham layavinyaasam oru mooka premavikaarathin priya maaliniyaayi.. neeyoru rathi devathayaayi.. (pedamaan kannee...) chamchacham chacham chacham chamchacham chacham chacham collegu caanteenil aarum keraatha laibrariyil(2) notice boardinnarikil baasketball courttil kaathu njaan ninnu...ninne kaathu njaan ninnu nee varille...ponnumole punnaara mole goaladikkukille.... thana thaanaana thaanaana thaanaana na(2) pedamaan kannee neeyenikkennum pedamaan kannee neeyenikkennum thanthanaana thanthanaana thanthaa nana(3) thanthaa nanaa.... nee pippatteduthu..njaan testubeduthu kaathu ninna solution vannillaa (2) ennile neeyum ninnile njaanum (2) syllabusilithuvare vannittilla... vannittilla..varikayilla..varaan pokunnillaa... thana thaanaana thaanaana thaanaana naa...(2) (pedamaan kannee...) pedamaan kannee... hoy premasangeetham... haa...poovithalkkannee haa..thaara sallaapam.. aahaa...thaamarakkannee... ho..roopalaavanyam... koovalakkannee....kaama saamraajyam... | വരികള്‍ ചേര്‍ത്തത്: കല്ല്യാണി പേടമാന്‍കണ്ണീ..നീയെനിക്കെന്നും പേടമാന്‍കണ്ണീ..നീയെനിക്കെന്നും പ്രേമസംഗീതം ലയവിന്യാസം ഒരു മൂകപ്രേമവികാരത്തിന്‍ പ്രിയ മാലിനിയായി.. നീയൊരു രതിദേവതയായി.. (പേടമാന്‍കണ്ണീ...) ചംചചം ചചം ചചം ചംചചം ചചം ചചം കോളേജുകാന്റീനില്‍ ആരും കേറാത്ത ലൈബ്രറിയില്‍ (2) നോട്ടീസ്ബോര്‍ഡിന്നരികില്‍ ബാസ്കറ്റ്ബോൾ കോര്‍ട്ടില്‍ കാത്തു ഞാന്‍ നിന്നു...നിന്നെ കാത്തു ഞാന്‍ നിന്നു നീ വരില്ലേ...പൊന്നുമോളെ പുന്നാരമോളെ ഗോളടിക്കുകില്ലേ.... തന താനാന താനാന താനാന ന(2) പേടമാന്‍കണ്ണീ നീയെനിക്കെന്നും പേടമാന്‍കണ്ണീ നീയെനിക്കെന്നും തന്തനാന തന്തനാന തന്താ നന(3) തന്താ നനാ...... നീ പിപ്പറ്റെടുത്തു..ഞാന്‍ ടെസ്റ്റ്യൂബെടുത്തു കാത്തുനിന്ന സൊല്യൂഷന്‍ വന്നില്ലാ(2) എന്നിലെ നീയും നിന്നിലെ ഞാനും(2) സിലബസിലിതുവരെ വന്നിട്ടില്ല... വന്നിട്ടില്ല..വരികയില്ല..വരാന്‍ പോകുന്നില്ലാ... തന താനാന താനാന താനാന നാ ... തന താനാന താനാന താനാന നാ ... (പേടമാന്‍കണ്ണീ...) പേടമാന്‍ കണ്ണീ... ഹോയ് പ്രേമസംഗീതം... ഹാ...പൂവിതള്‍ക്കണ്ണീ ഹാ..താരസല്ലാപം.. ആഹാ...താമരക്കണ്ണീ... ഹോ..രൂപലാവണ്യം... കൂവളക്കണ്ണീ....കാമസാമ്രാജ്യം... |
Other Songs in this movie
- Theeyum Kaattum Pole
- Singer : S Janaki, Unni Menon | Lyrics : S Ramesan Nair | Music : Balachandra Menon
- Pularivannu
- Singer : P Susheela | Lyrics : S Ramesan Nair | Music : Balachandra Menon
- Edan Thaazhvarayil
- Singer : KS Chithra, P Jayachandran, Chorus | Lyrics : S Ramesan Nair | Music : Balachandra Menon