

Pularivannu ...
Movie | Kuruppinte Kanakkupusthakam (1990) |
Movie Director | Balachandra Menon |
Lyrics | S Ramesan Nair |
Music | Balachandra Menon |
Singers | P Susheela |
Lyrics
Lyrics submitted by: Kalyani Pulari vannu poo vidarthunnu puthumayente kannezhuthunnu pulari vannu poo vidarthunnu puthumayente kannezhuthunnu viral thodunna kampiyokke veenayaakki maattiyennil vismayangal chirakadikkunnu pulari vannu poo vidarthunnu.... kadamakal than idavazhiyil nirakuliraay neengumpol mizhiyithalil kadanangal himakanamaay thengumpol thazhukeedunnu sneham vazhitheedunnu maunam valaveeshunnu kaamam vazhimaarunnu moham vinnil parakkunna varnnakkilikale knnuneerkkoottile paattukaaraakki njaan en mudithumpile poovilum thoovasantham... pulari vannu poo vidarthunnu puthumayente kannezhuthunnu arivukal than poonthanalil paravakalaay theerumpol chirakaliyum chirikaliyil kurumozhikal kuthirumpol ithal veeshunnu daaham ina thedunnu kaalam kudamenthunnu varsham kudachoodunnu harsham nammude sankrama sandhyakal ingane mannil kuzhayunnu ponnaninjeedunnu thanka tharivala chaarthilum aa sugandham (Pulari vannu...) | വരികള്‍ ചേര്‍ത്തത്: കല്ല്യാണി പുലരിവന്നു പൂ വിടര്‍ത്തുന്നു പുതുമയെന്റെ കണ്ണെഴുതുന്നു പുലരിവന്നു പൂ വിടര്‍ത്തുന്നു പുതുമയെന്റെ കണ്ണെഴുതുന്നു വിരല്‍ തൊടുന്ന കമ്പിയൊക്കെ വീണയാക്കി മാറ്റിയെന്നില്‍ വിസ്മയങ്ങള്‍ ചിറകടിക്കുന്നു പുലരിവന്നു പൂ വിടര്‍ത്തുന്നു..... കടമകള്‍ തന്‍ ഇടവഴിയില്‍ നിറകുളിരായ് നീങ്ങുമ്പോള്‍ മിഴിയിതളില്‍ കദനങ്ങള്‍ ഹിമകണമായ് തേങ്ങുമ്പോള്‍ തഴുകീടുന്നു സ്നേഹം വഴി തേടുന്നു മൌനം വലവീശുന്നു കാമം വഴിമാറുന്നു മോഹം വിണ്ണില്‍ പറക്കുന്ന വര്‍ണ്ണക്കിളികളെ കണ്ണുനീര്‍ക്കൂട്ടിലെ പാട്ടുകാരാക്കി ഞാന്‍ എന്‍ മുടിത്തുമ്പിലെ പൂവിലും തൂവസന്തം... പുലരിവന്നു പൂ വിടര്‍ത്തുന്നു പുതുമയെന്റെ കണ്ണെഴുതുന്നു.... അറിവുകള്‍ തന്‍ പൂന്തണലില്‍ പറവകളായ് തീരുമ്പോള്‍ ചിറകലിയും ചിരികളിയില്‍ കുറുമൊഴികള്‍ കുതിരുമ്പോള്‍ ഇതള്‍ വീശുന്നു ദാഹം ഇണ തേടുന്നു കാലം കുടമേന്തുന്നു വര്‍ഷം കുടചൂടുന്നു ഹര്‍ഷം നമ്മുടെ സംക്രമസന്ധ്യകള്‍ ഇങ്ങനെ മണ്ണില്‍ കുഴയുന്നു പൊന്നണിഞ്ഞീടുന്നു തങ്കത്തരിവളച്ചാർത്തിലുമാസുഗന്ധം.... (പുലരിവന്നു...) |
Other Songs in this movie
- Pedamaan Kannee
- Singer : P Jayachandran | Lyrics : S Ramesan Nair | Music : Balachandra Menon
- Theeyum Kaattum Pole
- Singer : S Janaki, Unni Menon | Lyrics : S Ramesan Nair | Music : Balachandra Menon
- Edan Thaazhvarayil
- Singer : KS Chithra, P Jayachandran, Chorus | Lyrics : S Ramesan Nair | Music : Balachandra Menon