അത്തപ്പൂ ചിത്തിരപ്പൂ ...
ചിത്രം | കാട്ടുപൂക്കള്‍ (1965) |
ചലച്ചിത്ര സംവിധാനം | കെ തങ്കപ്പന്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sreedevi Pillai athappoo chithirappoo akkareyikkare pookkaalam mallippoo maalathippoo puthanpenninu poothaalam ezhupookkoodayil poovenam ezhezhu thozhimaar korkkenam orizha eerizha moovizha maalayitt- aareyaareyorukkenam! thaamarppoykayil neenthenam neenthithudichu neeraadenam ponnin kuruthola thannaanamaadumpol pinnil njorinjittudukkenam vellikkaviniyum chaarthenam vellapraavupolethenam ponnin kudamaanu pottuvendennalum pennorikkalorungenam ee pennorikkalorungenam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അത്തപ്പൂ ചിത്തിരപ്പൂ അക്കരെയിക്കരെ പൂക്കാലം മല്ലിപ്പൂ മാലതിപ്പൂ പുത്തന്‍പെണ്ണിനു പൂത്താലം ഏഴുപൂക്കൂടയില്‍ പൂവേണം ഏഴേഴു തോഴിമാര്‍ കോര്‍ക്കേണം ഓരിഴയീരിഴ മൂവിഴമാലയി- ട്ടാരെയാരെ വരിക്കേണം! താമരപ്പൊയ്കയില്‍ നീന്തേണം നീന്തിത്തുടിച്ചു നീരാടേണം പൊന്നിന്‍ കുരുത്തോല തന്നാനമാടുമ്പോള്‍ പിന്നില്‍ ഞൊറിഞ്ഞിട്ടുടുക്കേണം വെള്ളിക്കവിണിയും ചാര്‍ത്തേണം വെള്ളപ്രാവുപോലെത്തേണം പൊന്നിന്‍ കുടമാണ് പൊട്ടുവേണ്ടെന്നാലും പെണ്ണൊരിക്കലൊരുങ്ങേണം ഈ പെണ്ണൊരിക്കലൊരുങ്ങേണം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദീപം കാട്ടുക നീലാകാശമേ
- ആലാപനം : പി ലീല, ഗോമതി, എല്‍ ആര്‍ അഞ്ജലി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- മാണിക്യവീണയുമായെന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കാട്ടുപൂക്കള്‍ ഞങ്ങള്‍
- ആലാപനം : പി ലീല, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- അന്തിത്തിരിയും
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- പുഴവക്കില്‍ പുല്ലണിമേട്ടില്‍
- ആലാപനം : ജി ദേവരാജൻ, പി ലീല, എല്‍ ആര്‍ അഞ്ജലി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ