Etho pranayamanthram ...
Movie | Aalasyam (1990) |
Movie Director | P Chandrakumar |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by devi pillai on January 18, 2010 ഏതോ പ്രണയമന്ത്രം കേട്ടൂ തേന്‍ തുളുമ്പും നിന്റെ ചിരിയില്‍ പ്രിയദേ മൃദുലേ നിന്റെ മധുരമൊഴിയില്‍ ഏതോ പ്രണയമന്ത്രം കേട്ടൂ ഒരു ഹിമമഴയില്‍ ഒരു കുളിരലയില്‍ കുളിച്ചുനില്ക്കുമഴകേ നിന്നുടല്‍ പൊതിയുവാനാവേശമായ് അഭിലാഷമായ് സുരഭിലവനിയില് ഒരു സുരതരുവില് ഇതളണിഞ്ഞ കലികേ നിന്നിളം കവിളിലെന്‍ ചുടുചുംബനം ഒരു ലാളനം ---------------------------------- Added by devi pillai on January 18, 2010 etho pranayamanthram kettoo then thulumbum ninte chiriyil priyade mridule ninte madhumozhiyil etho pranayamanthram kettoo oru himamazhayil oru kuliralayil kulichu nilkkumazhake ninnudal pothiyuvaanaaveshamaay abhilaashamaay surabhila vaniyil oru suratharuvil ithalaninja kalike ninnilam kavililen chuduchumbanam oru laalanam |
Other Songs in this movie
- Vikaara Sarassin
- Singer : Vani Jairam, Chorus | Lyrics : Poovachal Khader | Music : AT Ummer