

Thekkannam ...
Movie | Nanma Niranjavan Sreenivasan (1990) |
Movie Director | Viji Thampy |
Lyrics | Kavalam Narayana Panicker |
Music | Johnson |
Singers | MG Sreekumar, Chorus |
Lyrics
Lyrics submitted by: Jija Subramanian Thekkannam paari nadanne vadakkannamoroonjaalaane chekkeraan vazhi thedunnoru thiru thakruthikkaattu kadalalayil thira neettum malamukalil kuliroottum aadikkaarmukilineyaattum thiruthakruthikkaattu (Thekkannam...) Aalilathaalathil aattumulam choolathil aadithyakkanaloliyil chemponnin puravadivil ela elam maamaayakkolamaakki melaankakkaliviruthin kadinjaanaay mannil neele nanma vithaykkum naadodikkaattu kaattu thakruthikkaattu thiruthakruthikkaattu (Thekkannam...) Puncha thannorathu poovarashin thaazhathu aanaalum pennaalum verppaattum pakal naduvil mey thalarnnu ee venalchoodarinju gandharvakkuraleriyum manamurukum graamakkuyiline veeshiyunarthum nellolakkaattu kaattu thakruthikkaattu thiruthakruthikkaattu (Thekkannam...) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് തെക്കന്നം പാറിനടന്നേ വടക്കന്നമൊരൂഞ്ഞാലാണേ ചേക്കാറാന്‍ വഴിതേടുന്നൊരു തിരുതകൃതിക്കാറ്റ് കടലലയില്‍ തിരനീട്ടും മലമുകളില്‍ കുളിരൂട്ടും ആടിക്കാര്‍മുകിലിനെയാറ്റും തിരുതകൃതിക്കാറ്റ് (തെക്കന്നം) ആലിലത്താളത്തില്‍ ആറ്റുമുളം ചൂളത്തില്‍ ആദിത്യക്കനലൊളിയില്‍ ചെമ്പൊന്നിന്‍ പുറവടിവില്‍ ഏലഏലം - മാമായക്കോലമാക്കി മേളാങ്കക്കളിവിരുതിന്‍ കടിഞ്ഞാണായ് മണ്ണില്‍ നീളേ നന്മ വിതയ്ക്കും നാടോടിക്കാറ്റ് കാറ്റ്... തകൃതിക്കാറ്റ്... തിരുതകൃതി തിരുതകൃതിക്കാറ്റ് (തെക്കന്നം) പുഞ്ചതന്നോരത്ത് പൂവരശിന്‍ താഴത്ത് ആണാളും പെണ്ണാളും വേര്‍പ്പാറ്റും പകല്‍നടുവില്‍ മെയ് തളര്‍ന്നു - ഈ വേനല്‍ച്ചൂടറിഞ്ഞ് ഗന്ധര്‍വ്വക്കുരലെരിയും മനമുരുകും ഗ്രാമക്കുയിലിനെ വീശിയുണര്‍ത്തും നെല്ലോലക്കാറ്റ് കാറ്റ്.... തകൃതിക്കാറ്റ്... തിരുതകൃതി തിരുതകൃതിക്കാറ്റ് (തെക്കന്നം) |
Other Songs in this movie
- Kaave Thingal Poove [Pathos]
- Singer : MG Sreekumar | Lyrics : Kavalam Narayana Panicker | Music : Johnson
- Kannikkaavadi poonirangal
- Singer : KS Chithra, G Venugopal | Lyrics : Kavalam Narayana Panicker | Music : Johnson
- Kaave Thingal Poove [D]
- Singer : G Venugopal, Ambili | Lyrics : Kavalam Narayana Panicker | Music : Johnson