

Kannikkaavadi poonirangal ...
Movie | Nanma Niranjavan Sreenivasan (1990) |
Movie Director | Viji Thampy |
Lyrics | Kavalam Narayana Panicker |
Music | Johnson |
Singers | KS Chithra, G Venugopal |
Lyrics
Lyrics submitted by: Jija Subramanian Kannikkaavadippoonirangal ninnil chaayurangi kannil muthaay kaathil chinthaay meyyil thirukkaniyaay pularkaanthi chinthave viriyaathathenthu nee ithalil thudichu thulli nomparam (Kannikkaavadi...) Aaraareeyanippanthalakathe thenorukki thediyathaaree allithenile kunjolam olamilakkathil neeraadi olapaalam ninnu chaanchaadi thaarum thalirum thaalamaadum velayil ariyaathathaanee ariya marmmaram (Kannikkaavadi..) Aathiratheril vennilaavethum raavananju aayiravalli poothu thilangeeyaakaasham mounam ninnu tharikkumpol maanam mangitheliyumpol aadum chirakil vinnin vazhikal thaandi naam ariyaatharinju raaga samgamam (Kannikkaavadi..) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് കന്നിക്കാവടിപ്പൂനിറങ്ങള്‍ നിന്നില്‍ ചായുറങ്ങി കണ്ണില്‍ മുത്തായ് കാതില്‍ ചിന്തായ് മെയ്യില്‍ തിരുക്കണിയായ് പുലര്‍കാന്തി ചിന്തവേ വിരിയാത്തതെന്തു നീ ഇതളില്‍ തുടിച്ചുതുള്ളി നൊമ്പരം (കന്നിക്കാവടി) ആരാരീയണിപ്പന്തലകത്തെ തേനൊരുക്കി തേടിയതാരീ അല്ലിത്തേനിലെ കുഞ്ഞോളം ഓളമിളക്കത്തില്‍ നീരാടി ഓലപാലം നിന്നു ചാഞ്ചാടി താരും തളിരും താളമാടും വേളയില്‍ അറിയാത്തതാണീ അരിയ മര്‍മ്മരം (കന്നിക്കാവടി) ആതിരത്തേരില്‍ വെണ്ണിലാവെത്തും രാവണഞ്ഞു ആയിരവല്ലി പൂത്തു തിളങ്ങീയാകാശം മൗനം നിന്നു തരിക്കുമ്പോള്‍ മാനം മങ്ങിത്തെളിയുമ്പോള്‍ ആടും ചിറകില്‍ വിണ്ണിന്‍ വഴികള്‍ താണ്ടി നാം അറിയാതറിഞ്ഞു രാഗസംഗമം (കന്നിക്കാവടി) |
Other Songs in this movie
- Thekkannam
- Singer : MG Sreekumar, Chorus | Lyrics : Kavalam Narayana Panicker | Music : Johnson
- Kaave Thingal Poove [Pathos]
- Singer : MG Sreekumar | Lyrics : Kavalam Narayana Panicker | Music : Johnson
- Kaave Thingal Poove [D]
- Singer : G Venugopal, Ambili | Lyrics : Kavalam Narayana Panicker | Music : Johnson