Thacholikkalarikku ...
Movie | Kadathanaadan Ambaadi (1990) |
Movie Director | Priyadarshan |
Lyrics | P Bhaskaran |
Music | K Raghavan |
Singers | KS Chithra, Chorus |
Lyrics
Added by vikasvenattu@gmail.com on February 23, 2010 തച്ചോളിക്കളരിക്ക് തങ്കവാളു നേടിവരും അമ്പാടിച്ചേവകര്‍ക്ക് താലപ്പൊലി... മാലിലോ മാലിലോ മാലിലോ താലപ്പൊലി താലത്തില്‍ വെറ്റില താമരത്തളിര്‍വെറ്റില താളത്തില്‍ ചോടുവച്ച് താലപ്പൊലി മാലിലോ താലപ്പൊലി... (തച്ചോളി) അങ്കത്തിന്‍ കച്ചയവന്‍ നീക്കിവരും നേരത്ത് ആയിരംതിരിയുഴിഞ്ഞ് താലപ്പൊലി... താലപ്പൊലി - പൊലിക്കും താലപ്പൊലി... മുറിവിന്റെ മുദ്രയുള്ള വിരിമാറില്‍ ചാര്‍ത്തുവാന്‍ മുല്ലപ്പൂമാലയുമായ് താലപ്പൊലി... താലപ്പൊലി... താലപ്പൊലി... (തച്ചോളി) പൊന്‍കുടത്തില്‍ പൂക്കുല മുറ്റത്തെല്ലാം നാക്കില നാക്കിലയില്‍ നാലുംവച്ചു താലപ്പൊലി... താലപ്പൊലി - മാലിലോ താലപ്പൊലി... കാത്തുകാത്തു കാത്തിരിക്കും പെണ്ണിന്റെ കണ്ണുകൊണ്ട് കസ്തൂരിച്ചാറു പൂശി താലപ്പൊലി... താലപ്പൊലി... താലപ്പൊലി... (തച്ചോളി) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 18, 2010 Thacholikkalarikku thankavaalu nedi varum ampadichekavarkku thaalappoli maalilo maalilo maalilo thaalappoli thaalathil vettila thaamarathalir vettila thaalathil chodu vachu thaalappoli maalilo thaalappoli (Thacholi...) Ankathin kachayavan neekki varum nerathu aayiram thiriyuzhinju thaalappoli thaalappoli polikkum thaalappoli murivinte mudrayulla virimaaril chaarthuvaan mullappoomaalayumaay thaalappoli thaalappoli thaalappoli (Thacholi..) Ponkudathil pookkula muttathellaam naakkila naakkilayil naalum vechu thaalappoli thaalappoli maalilo thaalappoli kaathu kaathu kaathirikkum penninte kannu kondu kasthoori chaaru pooshi thaalappoli thaalappoli thaalappoli (Thacholi...) |
Other Songs in this movie
- Naagayakshi lokayakshi
- Singer : Sujatha Mohan, Chorus | Lyrics : P Bhaskaran | Music : K Raghavan
- Mulamthumbi
- Singer : KS Chithra, P Jayachandran | Lyrics : P Bhaskaran | Music : K Raghavan
- Thacholiyomana
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan
- Naale Anthi Mayangumpol
- Singer : MG Sreekumar, Sujatha Mohan | Lyrics : P Bhaskaran | Music : K Raghavan
- Paarvathikkum Thozhimaarkkum
- Singer : KJ Yesudas, Sujatha Mohan | Lyrics : P Bhaskaran | Music : K Raghavan