Naale Anthi Mayangumpol ...
Movie | Kadathanaadan Ambaadi (1990) |
Movie Director | Priyadarshan |
Lyrics | P Bhaskaran |
Music | K Raghavan |
Singers | MG Sreekumar, Sujatha Mohan |
Lyrics
Added by lekshmiviji on July 21, 2011 നാളെയന്തി മയങ്ങുമ്പോൾ വാനിലമ്പിളി പൊന്തുമ്പോൾ പൂമരക്കിളി വാമരക്കിളി നിന്നെ കെട്ടാനാളുവരും നിന്നെ കെട്ടാനാളുവരും………. പടച്ചവൻ കൊണ്ടത്തന്നോരുടപ്പിറപ്പേ….(2) എന്റെ ഉടലിന്നും ഉയിരിന്നും തനിപകർപ്പേ.. നിന്റെ കൈ പിടിച്ചൊരു മാരൻ കാനേത്തു കഴിച്ചാലും മറക്കരുതിക്കാക്കയെ മരിക്കുവോളം (നാളെയന്തി………………… നിന്നെ കെട്ടാനാളുവരും) പന്തലിൽ പുതുമാരൻ വന്നു ചേരുമ്പോൾ(2) തേൻ….. മുന്തിരിയും കാരക്കയും സൽക്കരിക്കും ഞാൻ കരക്കാർക്കു മുന്നിൽ വച്ചു മണവാള ചെറുക്കന്റെ കൈ പിടിച്ചു കബൂലാക്കും നിക്കാഹിൻ ബന്ധം (നാളെയന്തി ………………. നിന്നെ കെട്ടാനാളുവരും) ---------------------------------- Added by lekshmiviji on July 21, 2011 Naaleyanthi mayangumpol vaanilambili ponthumbol poomarakili vaamarakkili nine kettanaalu varum nine kettanaalu varum (2) Padachavan kondathannorudappirappe……(2) Ente udalinnum uyirinnum thanipakarppe ninte Kaipidichorumaran kaanethu kazhichalum Marakkaruthikkakkaye marikkuvolam (Naleyanthi mayangumpol ……… nine kettanaalu varum) Pandalil puthumaran vannu cherumbol(2) Then munthiriyum karakkayum salkkarikkum njan Karakkarkku munnil vachu manavala cherukkanate Kai pidichu kabulakkum nikkahin bandham (Naleyanthi mayangumpol ……… nine kettanaalu varum) |
Other Songs in this movie
- Naagayakshi lokayakshi
- Singer : Sujatha Mohan, Chorus | Lyrics : P Bhaskaran | Music : K Raghavan
- Mulamthumbi
- Singer : KS Chithra, P Jayachandran | Lyrics : P Bhaskaran | Music : K Raghavan
- Thacholiyomana
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan
- Thacholikkalarikku
- Singer : KS Chithra, Chorus | Lyrics : P Bhaskaran | Music : K Raghavan
- Paarvathikkum Thozhimaarkkum
- Singer : KJ Yesudas, Sujatha Mohan | Lyrics : P Bhaskaran | Music : K Raghavan