Mounathin Idanaazhiyil ...
Movie | Malootty (1990) |
Movie Director | Bharathan |
Lyrics | Pazhavila Ramesan |
Music | Johnson |
Singers | Sujatha Mohan |
Lyrics
Lyrics submitted by: Jija Subramanian Maunathin idanazhiyil Oru jalakam melle thurannatharo Chellapoonktto poonilavo Poonilavin theril varum gandharvvano Etho raga ganam ninnil kothi cherkkum nalananju Neeyarulum sneham oru maantharilay ennum Thazhukunnu neeyennum ennullil eenam padum veena njanoru naana pookooda (maunathin) veendum ninne thedum njanoru malaranbin novarinju ethirulin tharam priya santhvanavumay ennil theliyunnu muthano poovano swapnam perum roopam njanoru naana pookooda | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം മെല്ലെ തുറന്നതാരോ ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ പൂനിലാവിൻ തേരിൽ വരും ഗന്ധർവനോ (മൗനത്തിൻ...) ഏതോ രാഗഗാനം നിന്നിൽ കൊതി ചേർക്കും നാളണഞ്ഞു (2) നീയരുളും സ്നേഹം ഒരു മാന്തളിരായി എന്നും തഴുകുന്നു നീയെന്നും എന്നുള്ളിൽ ഈണം പാടും വീണാ ഞാനൊരു നാണപ്പൂക്കൂട (മൗനത്തിൻ...) വീണ്ടും നിന്നെ തേടും ഞാനീ മലരമ്പിൻ നോവറിഞ്ഞു (2) ഏതിരുളിൻ താരം പ്രിയ സാന്ത്വനവുമായ് എന്നിൽ തെളിയുന്നു മുത്താണോ പൂവാണോ സ്വപ്നം പേറും രൂപം ഞാനൊരു നാണപ്പൂക്കൂട (മൗനത്തിൻ...) |
Other Songs in this movie
- Mounathin Idanaazhiyil
- Singer : KJ Yesudas, Sujatha Mohan | Lyrics : Pazhavila Ramesan | Music : Johnson
- Swargangal Swapnangal Kaanum
- Singer : Sujatha Mohan, G Venugopal | Lyrics : Pazhavila Ramesan | Music : Johnson
- Mounathin Idanaazhiyil [M]
- Singer : KJ Yesudas | Lyrics : Pazhavila Ramesan | Music : Johnson