Kannukannil ...
Movie | Akkare Akkare Akkare (1990) |
Movie Director | Priyadarshan |
Lyrics | Sreekumaran Thampi |
Music | Ouseppachan |
Singers | MG Sreekumar, Unni Menon |
Lyrics
Added by vikasvenattu@gmail.com on January 23, 2010 കണ്ണു കണ്ണില്‍ കൊണ്ട നിമിഷം മുതല്‍ കളിയാടി തോല്‍ക്കുകയാണെന്‍ നെഞ്ചം വര്‍ണ്ണജാലം കാട്ടും നിന് ലോചനം കഥ മാറ്റിയെഴുതും പൊന്‍തൂവല്‍ (കണ്ണ്...) നിന് മാറില്‍ ചായുവാന്‍ നിന് മദം നുകരുവാന്‍ കാത്തു ജന്മം ഞാനെത്ര നിന് സ്വരം പെയ്യും ലഹരിതന്‍ പുഴയില്‍ നീന്തുകയാണെന്‍ ഭാവന (കണ്ണ്...) എന്‍ നെഞ്ചിനുള്ളിലെ പൊന്നഴിക്കൂട്ടിന്റെ വാതില്‍ നിനക്കായ് തുറന്നു ഞാന്‍ കപടമീ ലോകം അറിയുകെന്‍ തങ്കം അനഘമെന്‍ പ്രേമം ഓമലേ (കണ്ണ്...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 4, 2010 Kannu kannil konda nimisham muthal kaliyaadi tholkkukayaanen nencham varnnajaalam kaattum nin lochanam kadha maattiyezhuthum ponthooval (Kannu...) Nin maaril chaayuvaan nin madam nukaruvaan kaathu janmam njaanethra nin swaram peyyum lahari than puzhayil neenthukayaanen bhaavan (Kannu...) En nenchinullile ponnazhikkoottinte vaathi ninakkaayi thurannu njaan kapadamee lokam ariyuken thankam anaghamen premam omale (kannu...) |
Other Songs in this movie
- Swargathilo
- Singer : MG Sreekumar, Unni Menon, Jojo | Lyrics : Sreekumaran Thampi | Music : Ouseppachan