View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണുകണ്ണില്‍ ...

ചിത്രംഅക്കരെ അക്കരെ അക്കരെ (1990)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഔസേപ്പച്ചന്‍
ആലാപനംഎം ജി ശ്രീകുമാർ, ഉണ്ണി മേനോന്‍

വരികള്‍

Added by vikasvenattu@gmail.com on January 23, 2010

കണ്ണു കണ്ണില്‍ കൊണ്ട നിമിഷം മുതല്‍
കളിയാടി തോല്‍ക്കുകയാണെന്‍ നെഞ്ചം
വര്‍ണ്ണജാലം കാട്ടും നിന്‍ ലോചനം
കഥ മാറ്റിയെഴുതും പൊന്‍‍തൂവല്‍
(കണ്ണ്...)

നിന്‍ മാറില്‍ ചായുവാന്‍
നിന്‍ മദം നുകരുവാന്‍
കാത്തു ജന്മം ഞാനെത്ര
നിന്‍ സ്വരം പെയ്യും
ലഹരിതന്‍ പുഴയില്‍
നീന്തുകയാണെന്‍ ഭാവന
(കണ്ണ്...)

എന്‍ നെഞ്ചിനുള്ളിലെ പൊന്നഴിക്കൂട്ടിന്റെ
വാതില്‍ നിനക്കായ് തുറന്നു ഞാന്‍
കപടമീ ലോകം അറിയുകെന്‍ തങ്കം
അനഘമെന്‍ പ്രേമം ഓമലേ
(കണ്ണ്...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 4, 2010
 



Kannu kannil konda nimisham muthal
kaliyaadi tholkkukayaanen nencham
varnnajaalam kaattum nin lochanam
kadha maattiyezhuthum ponthooval
(Kannu...)

Nin maaril chaayuvaan
nin madam nukaruvaan
kaathu janmam njaanethra
nin swaram peyyum
lahari than puzhayil
neenthukayaanen bhaavan
(Kannu...)

En nenchinullile ponnazhikkoottinte
vaathi ninakkaayi thurannu njaan
kapadamee lokam ariyuken thankam
anaghamen premam omale
(kannu...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വര്‍ഗത്തിലോ
ആലാപനം : എം ജി ശ്രീകുമാർ, ഉണ്ണി മേനോന്‍, ജോജോ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഔസേപ്പച്ചന്‍