Vasanthathin Virimaaril ...
Movie | Makaravilakku (1980) |
Movie Director | PK Joseph |
Lyrics | Sreekumaran Thampi |
Music | KJ Joy |
Singers | Karthikeyan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 26, 2010 വസന്തത്തിൻ വിരിമാറിൽ അവൾ വാർതിങ്കൾപ്പൂമാല കവർന്നെടുത്തണിഞ്ഞാലോ ഒരു കന്യകയായ് മാറും എൻ- പ്രണയിനിയാകും പ്രിയതമയാകും പ്രിയവാദിനിയാകും (വസന്തത്തിൻ....) തുളുമ്പുന്ന പൊൻ കുടം പോലെ വരം നൽകും ദേവത പോലെ വിടരുമെൻ മുൻപിലവൾ ഒരു കനകത്തിൻ ഖനി പോലെ ഉലയുമെൻ നെഞ്ചിൽ കണിമലരാടും ഉണർവിന്റെ തേരോട്ടം (വസന്തത്തിൻ..) വിതുമ്പും നിന്നധരത്തിൽ താളം ഉണർത്തുമെൻ ഹൃദയത്തിൻ ഗാനം പൊതിയുമെന്നുടലാകെ ഒരു പുളകത്തിൻ മലർമാല തിളങ്ങുമാ നേത്രം നിൻ മധുഗാത്രം എനിക്കെന്നും മധുപാത്രം (വസന്തത്തിൻ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 23, 2010 Vasanthathin virimaaril aval vaarthinkal poomaala kavarnneduthaninjaalo oru kanyakayaay maarum en pranayiniyaakum priyathamayaakum priyavaadiniyaakum (vasanthathin..) Thulumpunna ponkudam pole varam nalkum devatha pole vidarumen munpilaval oru kanakathin khani pole ulayumen nenchil kanimalaraadum unarvinte therottam (vasanthathin..) Vithumpunna ninnadharathin thaalam unarthumen hrudayathin gaanam pothiyumennudalaake oru pulakathin malarmaala thilangumaa nethram nin madhugaathram enikkennum madhupaathram (vasanthathin..) |
Other Songs in this movie
- Makaravilakke makaravilakke
- Singer : Sreekanth | Lyrics : Sreekumaran Thampi | Music : KJ Joy