View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒഴുകി ഒഴുകി ഒടുവിലീ ...

ചിത്രംകടല്‍ക്കാറ്റു് (1980)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Jija Subramanian

Elayya elelayyaa elayyaa elayya(2)
laalaa lalaalaala oho ho (4)
Ozhukiyozhuki oduvilee puzhayevide pokum
doore doore alayalarum kadalil poy cherum
kadalil poyi cherum
(Ozhuki..)

hoyyaa hoyyassaa elamma elamma elassaa (2)

Kadalinakkareyenthundu
kalkkandam pookkunna naadundu naadundu
kalkkandam pookkunna naattilenikkoru
kottaram polathe veedumdu veedundu
kallu kondo atho mannu kondo
kottaram theerthathu ponnu kondo muthu kondo
chillu pathippicha kottaram
athu chippikal paakiya kottaram kottaram
hoyyaa hoyyassaa elamma elamma elassaa (2)
(Ozhuki..)

Elayya elelayyaa elayyaa elayya(2)
Kottarathil pinnarundu aarundu
kochampuraattiyirippundu iruppundu
kochampuraattikku kappam kodukkuvaan
poratte poratte njan koode njan koode
pokendaa engum pokendaa
Kochampuraattiye kaattitharaam kaattitharaam
kottaram ente manassaanu
athil kochampuraatti ee pennanu pennaanu
hoyyaa hoyyassaa elamma elamma elassaa (2)
(Ozhuki..)
Elayya elelayyaa elayyaa elayya(6)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഒഴുകി ഒഴുകി ഒടുവിലീ-
പുഴയെവിടെ പോകും..?
ദൂരെ ദൂരെ അലയലറും
കടലില്‍ പോയി ചേരും...

കടലിനക്കരെയെന്തുണ്ട്..?
കല്‍ക്കണ്ടം പൂക്കുന്ന നാടുണ്ട്
കല്‍ക്കണ്ടം പൂക്കുന്ന നാട്ടിലെനിയ്ക്കൊരു
കൊട്ടാരം പോലത്തെ വീടുണ്ട്
കല്ലു കൊണ്ടോ - അതോ
മണ്ണു കൊണ്ടോ..?
കൊട്ടാരം തീര്‍ത്തതു പൊന്നു കൊണ്ടോ
മുത്തു കൊണ്ടോ..?
ചില്ലു പതിപ്പിച്ച കൊട്ടാരം - അതു
ചിപ്പികള്‍ പാകിയ കൊട്ടാരം...

കൊട്ടാരത്തില്‍ പിന്നാരുണ്ട്..?
കൊച്ചമ്പുരാട്ടിയിരിപ്പുണ്ട്
കൊച്ചമ്പുരാട്ടിയ്ക്ക് കപ്പം കൊടുക്കുവാന്‍
പോരട്ടെ പോരട്ടെ ഞാന്‍ കൂടെ
പോകേണ്ട - എങ്ങും പോകേണ്ട
കൊച്ചമ്പുരാട്ടിയെ കാട്ടിത്തരാം
കൊട്ടാരമെന്റെ മനസ്സാണ് - അതില്‍
കൊച്ചമ്പുരാട്ടി ഈ പെണ്ണാണ്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു മുത്തു വീണ്ടും കൊഴിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
നീയും നിന്റെ കിളിക്കൊഞ്ചലും
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
നീലനിലാവൊരു തോണി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍