Neeyum Ninte Kilikkonchalum ...
Movie | Kadalkkaattu (1980) |
Movie Director | PG Vishwambharan |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | KJ Yesudas, Chorus |
Play Song |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aa... neeyum ninte kilikkonchalum naanam konda rathi bhaavavum navaneelappooveniente swapnangalil navaneetha dhaarayaayi veroru nagnendulekhayaayi (neeyum) naarakam pookkunna yamangalil - pakshi naavoru paadunna theerangalil (naarakam) ee theerangalil nammalil nammale kanda muhoorthangal- kkenthoraaveshamaayirunnu enthoraanandamaayirunnu (neeyum) manmadhan theerkkunna manchangalil gowli manthrangalothunna maadangalil venmaadangalil ennilum ninnilum pootha romaanchangal- kkenthu sourabhyamaayirunnu enthu soundaryamaayirunnu Aa.. (neeyum) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആ ... നീയും നിന്‍റെ കിളിക്കൊഞ്ചലും നാണം കൊണ്ട രതിഭാവവും നവനീലപ്പൂവേണി എന്‍റെ സ്വപ്നങ്ങളില്‍ നവനീതധാരയായി - വേറൊരു നഗ്നേന്ദുലേഖയായി (നീയും നിന്‍റെ കിളിക്കൊഞ്ചലും) നാരകം പൂക്കുന്ന യാമങ്ങളില്‍ - പക്ഷി നാവോറു പാടുന്ന തീരങ്ങളില്‍ - ഈ തീരങ്ങളില്‍... നമ്മളില്‍ നമ്മളെ കണ്ട മുഹൂര്‍ത്തങ്ങള്‍- ക്കെന്തൊരാവേശമായിരുന്നു എന്തൊരാനന്ദമായിരുന്നു... (നീയും നിന്‍റെ കിളിക്കൊഞ്ചലും) മന്മഥന്‍ തീര്‍ക്കുന്ന മഞ്ചങ്ങളില്‍ - ഗൗളി മന്ദ്രങ്ങളോതുന്ന മാടങ്ങളില്‍ - വെണ്‍- മാടങ്ങളില്‍... എന്നിലും നിന്നിലും പൂത്ത രോമാഞ്ചങ്ങള്‍- ക്കെന്തു സൗരഭ്യമായിരുന്നു എന്തു സൗന്ദര്യമായിരുന്നു... ആ ... (നീയും നിന്‍റെ കിളിക്കൊഞ്ചലും) |
Other Songs in this movie
- Ozhuki Ozhuki Oduvilee
- Singer : KJ Yesudas, S Janaki | Lyrics : Bichu Thirumala | Music : AT Ummer
- Oru Muthu veendum kozhinju
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer
- Neelanilaavoru thoni
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer