View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലനിലാവൊരു തോണി ...

ചിത്രംകടല്‍ക്കാറ്റു് (1980)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Neela nilaavoru thoni
arayanna chirakulla thoni
nishayude kaayal thirakalil
neenthum thonee poonthoni(2)
ee neela nilaavoru thoni

Paathi koompiya poomizhiyoram
puthiya kinaavum choodi (2)
Manassin madiyil mayangum
maaninu karukathalirum thedi
thoniyil alayukayaanoru hrudayam
ee thottam paattum paadi
ee Neela nilaavoru thoni

Maarilezhuthiya nakhapada vadivum
mukha laalanakalumaay
thirayum karayum raasakeliyil
madhuram pakarum raavil
nirupama laharikal manassil pinayum
nizhalum nizhalum pole
(Neela nilaavoru thoni..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

നീല നിലാവൊരു തോണി
അരയന്ന ചിറകുള്ള തോണി
നിശയുടെ കായല്‍ തിരകളില്‍ നീന്തും
തോണീ പൂന്തോണി...

പാതി കൂമ്പിയ പൂമിഴിയോരം
പുതിയ കിനാവും ചൂടി
മനസ്സിന്‍ മടിയില്‍ മയങ്ങും മാനിന്
കറുകത്തളിരും തേടി
തോണിയിലലയുകയാണൊരു ഹ്രദയം
തോറ്റം പാട്ടും പാടി...

മാറിലെഴുതിയ നഖപട വടിവും
മുഖലാളനകളുമായി
തിരയും കരയും രാസകേളിയില്‍
മധുരം പകരും രാവില്‍
നിരുപമ ലഹരികൾ മനസ്സില്‍ പിണയും
നിഴലും നിഴലും പോലെ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒഴുകി ഒഴുകി ഒടുവിലീ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
ഒരു മുത്തു വീണ്ടും കൊഴിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
നീയും നിന്റെ കിളിക്കൊഞ്ചലും
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍