

Aathiraappoonkurunninu ...
Movie | Adhikaaram (1980) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | AT Ummer |
Singers | Vani Jairam, Chorus |
Lyrics
Added by devi pillai on May 25, 2010 aathira poonkurunninu thaali chaarthanaayi thenilaavin therileri thampuran vannu kanaka roopan kaamadevan vannu chernnappol kadamizhiyil kandu mattoru chandanatheru ...pennee vadanamulayum mizhikal kuniyum madhananayumbol kali cholli thozhi nee nadanamadumpol kaamaroopan thaali chaarthan arikilanayunnoo poonkurinnu meniyaake pulakamaniyunnu thozhimaare nammalonnay paadiyadidenam ..penne kadanamakalunnu hridayamaliyunnu madhu thookum poonchodiyil adharamamarumbol karalinullile kilikal paadum sarasa saarasa madhura mozhiyo kavithayaakunnu.. kavithayakunnu Added by devi pillai on May 25, 2010 ആതിരാപ്പൂങ്കുരുന്നിനു താലിചാര്‍ത്താനായ് തേന്‍ നിലാവിന്‍ തേരിലേറി തമ്പുരാന്‍ വന്നു കനകരൂപന്‍ കാമദേവന്‍ വന്നു ചേര്‍ന്നപ്പോള്‍ കടമിഴിയില്‍ കണ്ടുമറ്റൊരു ചന്ദനത്തേര് -പെണ്ണേ വദനമുലയും മിഴികള്‍ കുനിയും മദനനണയുമ്പോള്‍ കളിചൊല്ലി തോഴിനീ നടനമാടുമ്പോള്‍ കാമരൂപന്‍ താലിചാര്‍ത്താന്‍ അര്‍കിലണയുന്നൂ പൂങ്കുരുന്നിനു മേനിയാകെ പുളകമണിയുന്നൂ തോഴിമാരേ നമ്മളൊന്നായ് പാടിയാടേണം -പെണ്ണേ കദനമകലുന്നൂ ഹൃദയമലിയുന്നൂ മധുതൂകും പൂഞ്ചൊടിയില്‍ അധരമമരുമ്പോള്‍ കരളിനുള്ളിലെ കിളികള്‍ പാടും സരസസാരസ മധുമൊഴിയോ കവിതയാകുന്നൂ... കവിതയാകുന്നൂ -പെണ്ണേ |
Other Songs in this movie
- Vaasanthadevatha
- Singer : Vani Jairam | Lyrics : Sathyan Anthikkad | Music : AT Ummer
- Thaalamthullum
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : AT Ummer